സന്ദീപ് നായരുടെ ഫോണുകൾ എൻഐഎ പിടിച്ചെടുത്തു

സന്ദീപ് നായരുടെ ഫോണുകൾ എൻഐഎ പിടിച്ചെടുത്തു

July 14, 2020 0 By Editor

തിരുവനന്തപുരം; സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതി സന്ദീപ് നായരുടെ ഫോണുകൾ എൻഐഎ പിടിച്ചെടുത്തു. സന്ദീപിന്റെ വീട്ടിലെത്തിയ എൻഐഎ സംഘമാണ് ഫോണുകൾ പിടിച്ചെടുത്തത്.