
കര്‍ണാടക എം.എല്‍.എമാരെ കേരളത്തിലേക്ക് സ്വാഗതംചെയ്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
May 18, 2018കര്‍ണാടക എം.എല്‍.എമാരെ കേരളത്തിലേക്ക് സ്വാഗതംചെയ്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. എം.എല്‍.എമാര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും കുതിരക്കച്ചവടത്തെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ട്വീറ്റ് ചെയ്തു.