മൈക്രോഫിനാന്‍സ് തട്ടിപ്പ്: ഒന്നാം പ്രതി വെള്ളാപ്പള്ളി നടേശന്
May 18, 2018ആലപ്പുഴ: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു. എസ്.എന്‍.ഡി.പി യോഗം സംരക്ഷണസമിതിയുടെ ഹര്‍ജി പരിഗണിച്ച് കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു.