മലപ്പുറം ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

August 7, 2020 0 By Editor

ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 40 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തി

സമ്പര്‍ക്കത്തിലൂടെ 125 പേര്‍ക്ക് വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 1,190 പേര്‍
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 2,979 പേര്‍ക്ക്
1,681 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 32,500 പേര്‍

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

കണ്ണമംഗലം സ്വദേശി (38), മഞ്ചേരി നെല്ലിക്കുത്ത് സ്വദേശിനി (17), ഊരകം സ്വദേശി (14), തേഞ്ഞിപ്പലം സ്വദേശിനി (15), പരപ്പനങ്ങാടി സ്വദേശി (14), മഞ്ചേരി സ്വദേശികളായ 14 വയസുകാരി, 10 വയസുകാരന്‍, മമ്പാട് സ്വദേശി (50), ചെലേമ്പ്ര സ്വദേശികളായ 19 വയസുകാരി, അഞ്ച് വയസുകാരന്‍, തേഞ്ഞിപ്പലം സ്വദേശി (എട്ട്), രണ്ടത്താണി സ്വദേശി (25), കോട്ടക്കല്‍ സ്വദേശി (20), കാക്കഞ്ചേരി 38-ാം മൈല്‍ സ്വദേശിനി (30), കോട്ടക്കല്‍ പാണ്ടമംഗലം സ്വദേശികളായ 57 വയസുകാരന്‍, 30 വയസുകാരന്‍, 33 വയസുകാരന്‍, പെരുവെള്ളൂര്‍ സ്വദേശികളായ 10 വയസുകാരി, 60 വയസുകാരന്‍, നാല് വയസുകാരന്‍, 55 വയസുകാരന്‍, 16 വയസുകാരന്‍, 32 വയസുകാരന്‍, പൂക്കോട്ടൂര്‍ സ്വദേശിനി (64), കാടാമ്പുഴ സ്വദേശി (32), കോട്ടക്കല്‍ സ്വദേശികളായ 25 വയസുകാരി, 45 വയസുകാരി, കണ്ണമംഗലം സ്വദേശികളായ രണ്ട് വയസുകാരന്‍, 12 വയസുകാരന്‍, ഒമ്പത് വയസുകാരന്‍, കോട്ടക്കല്‍ സ്വദേശി (23), കാടാമ്പുഴ സ്വദേശി (27), കോട്ടക്കല്‍ സ്വദേശി (39), കൊണ്ടോട്ടി സ്വദേശി (മൂന്ന്), ഇരിമ്പിളിയം സ്വദേശി (46), പരപ്പനങ്ങാടി സ്വദേശി (40), കോട്ടക്കല്‍ ആമപ്പാറ സ്വദേശിനി (45), പൂക്കോട്ടൂര്‍ സ്വദേശി (53), പോത്തുകല്ല് സ്വദേശിനി (58), കോട്ടക്കല്‍ സ്വദേശി (56), നിറമരുതൂര്‍ സ്വദേശി (41), പരപ്പനങ്ങാടി സ്വദേശി (17), പൂക്കട്ടൂര്‍ സ്വദേശി (42), കോട്ടക്കല്‍ സ്വദേശി (40), കൊളത്തൂര്‍ സ്വദേശി (33), അരീക്കോട് സ്വദേശികളായ 25 വയസുകാരന്‍, ഏഴ് വയസുകാരി, 26 വയസുകാരി, 31 വയസുകാരന്‍, കോട്ടക്കല്‍ പുതുപറമ്പ് സ്വദേശിനി (39), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (23), കോട്ടക്കല്‍ കോട്ടപ്പടി സ്വദേശി (56), പരപ്പനങ്ങാടി സ്വദേശി (19), ഒതുക്കുങ്ങല്‍ സ്വദേശി (24), പരപ്പനങ്ങാടി സ്വദേശി (33), അങ്ങാടിപ്പുറം പുഴക്കാട്ടിരി സ്വദേശി (45), മലപ്പുറം മേല്‍മുറി സ്വദേശി (60), മലപ്പുറം സ്വദേശി (35), കോട്ടക്കല്‍ സ്വദേശി (43), പരപ്പനങ്ങാടി ഉള്ളണം സ്വദേശി (21), എടയൂര്‍ സ്വദേശി (35), മഞ്ചേരി പയ്യനാട് സ്വദേശിനി (37), ചെട്ടിപ്പടി സ്വദേശിനി (58), തിരൂരങ്ങാടി സ്വദേശി (10), ചേലേമ്പ്ര സ്വദേശിനി (55), വണ്ടൂര്‍ സ്വദേശി (47), കോട്ടക്കല്‍ സ്വദേശി 39 വയസുകാരന്‍, തേഞ്ഞിപ്പലം സ്വദേശിനി (65), ചേലേമ്പ്ര സ്വദേശി (32), പരപ്പനങ്ങാടി സ്വദേശി (45), പാതായിക്കര സ്വദേശി (32), കോട്ടക്കല്‍ സ്വദേശി (33), ഒതുക്കുങ്ങല്‍ സ്വദേശി (36), പൊന്മള സ്വദേശി (എട്ട്), മണ്ണാര്‍മല സ്വദേശി (41), കോട്ടക്കല്‍ സ്വദേശി (34), കോട്ടക്കല്‍ സ്വദേശി (30), കുറ്റിപ്പുറം ആമപ്പാറ സ്വദേശി (54), എടവണ്ണ പത്തപ്പിരിയം സ്വദേശി (50), പൂക്കോട്ടൂര്‍ സ്വദേശിനി (43), വള്ളിക്കുന്ന് സ്വദേശി (48), താനൂര്‍ സ്വദേശി (45), കൊണ്ടോട്ടി കൊടിമരം സ്വദേശി (25), ചെട്ടിപ്പടി സ്വദേശി (ഏഴ്), കൊണ്ടോട്ടി സ്വദേശി (27), ചെട്ടിപ്പടി സ്വദേശി (29), ചെറുവണ്ണൂര്‍ സ്വദേശി (ഏഴ്), കൊണ്ടോട്ടി സ്വദേശിനി (49), തേഞ്ഞിപ്പലം സ്വദേശി (75), ഊരകം സ്വദേശി (47), പെരുവെള്ളൂര്‍ പറമ്പില്‍പീടിക സ്വദേശിനി (47), മമ്പാട് സ്വദേശി (65), ഊര്‍ങ്ങാട്ടിരി സ്വദേശി (43), പാണക്കാട് പട്ടര്‍ക്കടവ് സ്വദേശി (25), പൊന്നാനി സ്വദേശി (42), തവനൂര്‍ സ്വദേശി (52), പെരുവെള്ളൂര്‍ സ്വദേശിനി (30), ചെമ്രക്കാട്ടൂര്‍ സ്വദേശി (63), ഒതുക്കുങ്ങല്‍ സ്വദേശി (25), പള്ളിക്കല്‍ കൊട്ടപ്പുറം സ്വദേശിനി (44), കൊണ്ടോട്ടി സ്വദേശിനി (50), നിലമ്പൂര്‍ സ്വദേശിനി (33), മലപ്പുറം സ്വദേശികളായ 27 വയസുകാരന്‍, 32 വയസുകാരി എന്നിവര്‍ക്കും ഉറവിടമറിയാതെ മങ്കട സ്വദേശിനി (46), പെരുവെള്ളൂര്‍ സ്വദേശി (39), നെടിയിരുപ്പ് സ്വദേശി (23), കോഡൂര്‍ വലിയാട് സ്വദേശി (33), മലപ്പുറം കോട്ടപ്പടി സ്വദേശിനി (39), പെരുവെള്ളൂര്‍ സ്വദേശി (28), പുളിക്കല്‍ ആന്തിയൂര്‍ക്കുന്ന് സ്വദേശി (34), മലപ്പുറം എം.എസ്.പി ക്വാര്‍ട്ടേഴ്‌സിലെ ആറ് വയസുകാരി, ചേലേമ്പ്ര സ്വദേശി (30), കൊണ്ടോട്ടി സ്വദേശിനി (27), മങ്ങാട്ടിരി സ്വദേശിനി (55), പുളിക്കല്‍ സ്വദേശി (88), പുളിക്കല്‍ സ്വദേശിനി (26), കോഡൂര്‍ സ്വദേശി (53), പുല്‍പ്പറ്റ സ്വദേശി (28), തിരൂര്‍ സ്വദേശി (53), കൊണ്ടോട്ടി സ്വദേശി (30), വെട്ടം സ്വദേശി (46), കോട്ടക്കല്‍ സ്വദേശി (36), കുഴിമണ്ണ സ്വദേശി (അഞ്ച്), പുഴക്കാട്ടിരി സ്വദേശി (44) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.