കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 244 പോ​സി​റ്റീ​വ് കേ​സു​കളിൽ ഉ​റ​വി​ട​ മ​റിയാത്തത്‌  15 കേസുകൾ

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 244 പോ​സി​റ്റീ​വ് കേ​സു​കളിൽ ഉ​റ​വി​ട​ മ​റിയാത്തത്‌ 15 കേസുകൾ

September 5, 2020 0 By Editor

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 244 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 193 പേ​ര്‍​ക്കാ​ണ് രോ​ഗ​മു​ക്തി.വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ എ​ട്ട് പേ​രു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 15 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​ന്പ​ര്‍​ക്കം വ​ഴി 218 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പോ​സി​റ്റീ​വാ​യി. ക​ട​ലു​ണ്ടി​യി​ല്‍ 68 പേ​ര്‍​ക്കും കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 41 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്കം വ​ഴി രോ​ഗം ബാ​ധി​ച്ചു. ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 1783 ആ​യി.