കോഴിക്കോട് ജില്ലയില്‍ ഇന്ന് 1164 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1164 പേർക്ക് കോവിഡ്

October 4, 2020 0 By Editor

ജില്ലയില്‍ ഇന്ന് 1164 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 21 പേര്‍ക്കുമാണ് പോസിറ്റീവായത്. 60 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1078 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 435 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9685 ആയി. 20 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 402 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ 5 ഫറോക്ക് സ്വദേശികൾക്കാണ് പോസിറ്റീവ് ആയത് ഫറോക്ക് – 5ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 21 കോഴിക്കോട് കോര്‍പ്പറേഷന്‍ – 14 (അതിഥിതൊഴിലാളികള്‍- 10)ചേളന്നൂർ- 1ചേമഞ്ചേരി – 1 നരിപ്പറ്റ – 1ഒളവണ്ണ – 1പെരുവയല്‍ – 1കക്കോടി – 1 വടകര – 1   ഉറവിടം വ്യക്തമല്ലാത്തവർ – 60 കോഴിക്കോട് കോര്‍പ്പറേഷന്‍ – 12
(പാവങ്ങാട്,കാരപ്പറമ്പ്, ചെറുവണ്ണൂര്‍ ,മേരിക്കുന്ന്, ചേവായൂര്‍,മനന്തലപാലം, മുതലക്കുളം, തൃക്കോവില്‍ ലൈന്‍, പൊക്കുന്ന്, ഡിവിഷന്‍ 62)വടകര – 7പയ്യോളി – 5കക്കോടി – 4രാമനാട്ടുകര – 3കടലുണ്ടി – 3ചെങ്ങോട്ടുകാവ് – 3കുരുവട്ടൂര്‍ – 2കൊയിലാണ്ടി – 2കൊടുവളളി – 2കൊടിയത്തൂര്‍ – 2കായണ്ണ – 2ബാലുശ്ശേരി – 1ചെക്യാട് – 1ചേളന്നൂര്‍ – 1ചേമഞ്ചേരി – 1ചോറോട് – 1കുന്ദമംഗലം – 1മാവൂര്‍ – 1നരിക്കുനി – 1പെരുമണ്ണ – 1തിക്കോടി – 1തിരുവളളൂര്‍ – 1വളയം – 1വാണിമേല്‍ – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ – 435 (ബേപ്പൂര്‍ – 84, കൊമ്മേരി, അരക്കിണര്‍ വേങ്ങേരി, മുഖദാര്‍, കുതിരവട്ടം, നടക്കാവ്, വെസ്റ്റ്ഹില്‍, , കല്ലായി, നല്ലളം, വ,പുതിയങ്ങാടി, എലത്തൂര്‍, മെഡിക്കല്‍ കോളേജ്, മാങ്കാവ്, കാരപ്പറമ്പ്, മലാപ്പറമ്പ്. പട്ടേല്‍ത്താഴം, കണ്ണഞ്ചേരി, കോട്ടൂളി, മീഞ്ചന്ത, എടക്കാട്, പുതിയറ, കൊളത്തറ, ചെലവൂര്‍, ചേവായൂര്‍, പളളിക്കണ്ടി, കുറ്റിച്ചിറ, പന്നിയങ്കര, ഫ്രാന്‍സിസ് റോഡ്, ചാമുണ്ഡി വളപ്പ്, കണ്ടംകുളങ്ങര, ചെലവൂര്‍, പയ്യാനക്കല്‍, പരപ്പില്‍, പുതിയാപ്പ, പൊക്കുന്ന്, കുണ്ടുങ്ങല്‍, കരിയാട്ടുവയല്‍, തോട്ടുമ്മാരം, ഡിവിഷന്‍ 32, കിണാശ്ശേരി,ഗോവിന്ദപുരം, ചക്കുംകടവ്, അത്താണിക്കല്‍, കുണ്ടുങ്ങല്‍) വടകര – 90ഫറോക്ക് – 43പെരുമണ്ണ – 33തലക്കുളത്തൂര്‍ – 32കൊയിലാണ്ടി – 31ചേമഞ്ചേരി – 28കക്കോടി – 27ഒഞ്ചിയം – 23ഒളവണ്ണ – 23കുന്ദമംഗലം – 20തിക്കോടി – 18ചേളന്നൂര്‍ – 16എടച്ചേരി – 14പെരുവയല്‍ – 14കൊടുവളളി – 14ചോറോട് – 13കായണ്ണ – 12കടലുണ്ടി – 11വില്യാപ്പളളി – 11കൊടിയത്തൂര്‍ – 11രാമനാട്ടുകര – 9അഴിയൂര്‍ – 9ചെക്യാട് – 9ഏറാമല – 8കിഴക്കോത്ത് – 8നടുവണ്ണൂര്‍ – 7മണിയൂര്‍ – 7കട്ടിപ്പാറ – 6കുരുവട്ടൂര്‍ – 6നരിക്കുനി – 5 മുക്കം – 5