ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട

ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട

October 21, 2020 0 By Editor

കോ​ഴി​ക്കോ​ട്: ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. എ​യ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് യൂ​ണി​റ്റും ക​സ്റ്റം​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1.8 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി.ദു​ബാ​യി​ല്‍ നി​ന്നും വ​ന്ന ഒ​രു യാ​ത്രി​ക​നി​ല്‍ നി​ന്നും 194 ഗ്രാം ​സ്വ​ര്‍​ണം എ​യ​ര്‍​ഇ​ന്‍റ​ലി​ജ​ന്‍​സ് യൂ​ണി​റ്റാ​ണ് പി​ടി​കൂ​ടി​യ​ത്. ദു​ബാ​യി​ല്‍ നി​ന്നും ത​ന്നെ എ​ത്തി​യ മ​റ്റൊ​രു യാ​ത്രി​ക​നി​ല്‍ നി​ന്നും 481 ഗ്രാം ​സ്വ​ര്‍​ണം ക​സ്റ്റം​സും പി​ടി​കൂ​ടി.എ​മി​ഗ്രേ​ഷ​ന്‍ അ​റൈ​വ​ല്‍ ഹാ​ളി​നോ​ട് ചേ​ര്‍​ന്ന ശു​ചി​മു​റി​യി​ലെ ഫ്‌​ള​ഷ് ടാ​ങ്കി​നു​ള്ളി​ല്‍ നി​ന്നും ക​സ്റ്റം​സ് 1.21 കി​ലോ സ്വ​ര്‍​ണം ക​ണ്ടെ​ത്തി.