
സംഗീത് കോട്ടൺസിൽ മാർജിൻ ഫ്രീ ഷോപ്പിങ്ങ് ഫെസ്റ്റിൽ മികച്ച ഓഫറുകൾ
November 7, 2020കോഴിക്കോട് ; സംഗീത് കോട്ടൺസിൽ മാർജിൻ ഫ്രീ ഷോപ്പിങ്ങ് ഫെസ്റ്റിൽ വസ്ത്രങ്ങൾക്ക് വമ്പിച്ച വിലക്കുറവ്. 100 ശതമാനം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് കൽക്കത്ത , മുംബൈ, ജയ്കർ, സൂറത്, ഹൈദരാബാദ്, അഹമ്മദാബാദ്, ലഖ്നൗ, ഡൽഹി തുടങ്ങിയ പ്രൊ ഡക്ഷൻ യൂണിറ്റുകളിൽ നിന്നുള്ള വസ്ത്രങ്ങൾ ഫാക്ടറി വിലയിൽ നേരിട്ട് വാങ്ങാം.എല്ലാ പർച്ചെയ്സിനും 20 ശത മാനം അഡീഷണൽ ഡിസ്കൗണ്ടും ലഭിക്കും. കോട്ടൺ ടോപസ്, കുർ ത്തി, പലാസോ, വെഡിങ് ലെഹങ്ക ത്തരങ്ങളുടെ വലിയശ്രേണി തന്നെ ഒരുക്കിയിട്ടുണ്ട്.നവംബർ 31 വരെ യാണ് മാർജിൻ ഫ്രീ ഷോപ്പിങ് ഫെസ്റ്റെന്ന് മാനേജിങ് ഡയറക്ടർ ഐ.പി. സബീഷ് അറിയിച്ചു.