മ​ല​ബാ​ര്‍ ഗോ​ള്‍​ഡി​ന് ക​മ്മ​ന​ഹ​ള്ളി​യി​ല്‍ പു​തി​യ ഷോ​റൂം

ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലെ ക​​​മ്മ​​​ന​​​ഹ​​​ള്ളി​​​യി​​​ല്‍ മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്‌​​​സി​​​ന്‍റെ പു​​​തി​​​യ ഷോ​​​റൂം തു​​​ട​​​ങ്ങി. 3400 ച​​​തുര​​​ശ്ര അ​​​ടി വി​​​സ്തീ​​​ര്‍​ണ​​​ത്തി​​​ല്‍ ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലെ 24ാമ​​​ത്തെ ഷോ​​​റൂ​​​മാ​​​ണ് തു​​​റ​​​ന്ന​​​ത്. മ​​​ല​​​ബാ​​​ര്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍…

ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലെ ക​​​മ്മ​​​ന​​​ഹ​​​ള്ളി​​​യി​​​ല്‍ മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്‌​​​സി​​​ന്‍റെ പു​​​തി​​​യ ഷോ​​​റൂം തു​​​ട​​​ങ്ങി. 3400 ച​​​തുര​​​ശ്ര അ​​​ടി വി​​​സ്തീ​​​ര്‍​ണ​​​ത്തി​​​ല്‍ ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലെ 24ാമ​​​ത്തെ ഷോ​​​റൂ​​​മാ​​​ണ് തു​​​റ​​​ന്ന​​​ത്.
മ​​​ല​​​ബാ​​​ര്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​പി.​ അ​​​ഹ​​​മ്മ​​​ദ് വെ​​​ര്‍​ച്വ​​​ല്‍ പ്ലാ​​​റ്റ്‌​​​ഫോം വ​​​ഴി പു​​​തി​​​യ ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു. കോ-​​​ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​പി.​​​എ. ഇ​​​ബ്രാ​​​ഹിം ഹാ​​​ജി, മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്‌​​​സ് ഇ​​​ന്ത്യ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഒ.​ ​​അ​​​ഷ​​​ര്‍, ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഷം​​​ലാ​​​ല്‍ അ​​​ഹ​​​മ്മ​​​ദ്, ഗ്രൂ​​​പ്പ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ.​​​പി. അ​​​ബ്ദു​​​ള്‍ സ​​​ലാം എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഷോ​​​റൂ​​​മു​​​ക​​​ളു​​​ടെ എ​​​ണ്ണം മൂ​​​ന്നി​​​ര​​​ട്ടി​​​യാ​​​ക്കാ​​​നാ​​​ണ് പ​​​ദ്ധ​​​തി​​​യെ​​​ന്ന് മ​​​ല​​​ബാ​​​ര്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​​​മാ​​​ന്‍ എം.​​​പി.​ അ​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു. 10 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി 260 ലേ​​​റെ ഷോ​​​റൂ​​​മു​​​ക​​​ള്‍ മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡി​​​നു​​​ണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story