ത​ല​ശേ​രി​യി​ല്‍ സി.​ഒ.​ടി.​ന​സീ​റി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ ബി​ജെ​പി

ത​ല​ശേ​രി​യി​ല്‍ സി.​ഒ.​ടി.​ന​സീ​റി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ ബി​ജെ​പി

March 29, 2021 0 By Editor

ക​ണ്ണൂ​ര്‍: ഒ​ടു​വി​ല്‍ ത​ല​ശേ​രി​യി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി സി.​ഒ.​ടി.​ന​സീ​റി​ന് പി​ന്തു​ണ ന​ല്‍​കാ​ന്‍ ബി​ജെ​പി തീ​രു​മാ​നി​ച്ചു. ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഹ​രി​ദാ​സി​ന്‍റെ പ​ത്രി​ക ത​ള്ളി​യ​ത് പാ​ര്‍​ട്ടി​യെ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ക്കി​യി​രു​ന്നു. പ​ത്രി​ക ത​ള്ളി​യ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല തീ​രു​മാ​നം ല​ഭി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​രോ​ട് ആ​രെ പി​ന്തു​ണ​യ്ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്കും എ​ന്ന പ്ര​തി​സ​ന്ധി​യി​ല്‍ പാ​ര്‍​ട്ടി എ​ത്തി​യ​ത്. ന​സീ​ര്‍ അ​ല്ലാ​തെ പ്ര​മു​ഖ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ളൊ​ന്നും മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു​ഘ​ട്ട​ത്തി​ല്‍ മ​ന​സാ​ക്ഷി വോ​ട്ടി​ന് ആ​ഹ്വാ​നം ചെ​യ്യാ​ന്‍ പാ​ര്‍​ട്ടി ആ​ലോ​ചി​ച്ചെ​ങ്കി​ലും ഒ​ത്തു​ക​ളി ആ​രോ​പി​ച്ച്‌ എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും വ​ന്ന​തോ​ടെ പിന്മാറി.ഇ​ന്ന് ക​ണ്ണൂ​രി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തി ന​സീ​ര്‍ പ​ര​സ്യ​മാ​യി ബി​ജെ​പി പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ര്‍​ട്ടി തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ന​സീ​റും ബി​ജെ​പി നേ​തൃ​ത്വ​വും ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്തി​രു​ന്നു.