Begin typing your search above and press return to search.
കോവിഡ്: ഭാര്യക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു
കോഴിക്കോട്: കോവിഡ് ബാധിച്ച് ഭാര്യ മരിച്ചതിനു പിന്നാലെ ഭര്‍ത്താവും മരിച്ചു. കോവൂര്‍ എം.എല്‍.എ റോഡില്‍ താഴെ പൈമണ്ണിയില്‍ അശോകന് (66) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാലു ദിവസം മുന്നെയാണ് ഭാര്യ വള്ളി മരിച്ചത്. ഭാര്യയുടെ മരണവിവരം അറിയാതെയാണ് അശോകന്റെ വേര്‍പാട്. മക്കള്‍: ദീപ്തി (അധ്യാപിക ഫറോക്ക് ഗണപത്), ദിലീപ്. മരുമക്കള്‍: പ്രജീഷ് (മംഗളം), ശ്യാമിലി. സഹോദരങ്ങള്‍: വേലായുധന്, കല്യാണി, പരേതയായ ദേവകി, ദേവി. സംസ്കാരം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടന്നു.
Next Story