ദുബായിലും ഷാർജയിലും ഭൂചലനം; ആളപായമില്ല
ദുബായിലും ഷാർജയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.ദുബായ് ഡൗൺടൗൺ, ഖിസൈസ്, ഷെയ്ഖ് സായിദ് റോഡ് ,അൽ നഹ്ദ എന്നിവടങ്ങളിലൊണ് പ്രകമ്പനമുണ്ടായത്.വൈകിട്ട് 4 മണിക്ക് ശേഷമായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.ഒരിടത്തും അപകടം…

ദുബായിലും ഷാർജയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.ദുബായ് ഡൗൺടൗൺ, ഖിസൈസ്, ഷെയ്ഖ് സായിദ് റോഡ് ,അൽ നഹ്ദ എന്നിവടങ്ങളിലൊണ്
പ്രകമ്പനമുണ്ടായത്.വൈകിട്ട് 4 മണിക്ക് ശേഷമായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.ഒരിടത്തും അപകടം റിപ്പോർട്ട് ചെയ്തിട്ടില്ല. ബഹുനില കെട്ടിടത്തിലും,ഫ്‌ളാറ്റുകളിലും ഓഫീസുകളിലുമുണ്ടായിരുന്നവർ പരിഭ്രാന്തരായി കെട്ടിടത്തിന് വെളിയിലിറങ്ങി. തെക്കൻ ഇറാനിൽ റിക്ടർ സെകയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.ഇറാനിലെ ബാന്ദർ അബ്ബാസിൽ നിന്ന് 62 കിലോമീറ്റർ മാറിയാണ് ഇതിൽ ഒരു ഭൂചലനം രേഖപ്പെടുത്തിയത്. ഇതിന്റെ പ്രകമ്പനമാണ് യു.എയുടെ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ടത്.