ലോകകപ്പില്‍ ട്വിസ്റ്റ്: സ്‌പെയിന്‍ കോച്ചിനെ പുറത്താക്കി
June 13, 2018 0 By Editorലോകകപ്പ് മത്സരങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സ്‌പെയിന്‍ ടീം പരിശീലകനെ പുറത്താക്കി. കോച്ച് ജൂലിയന്‍ ലോപെടെഗിയെയാണ് സ്പെയിന്‍ പുറത്താക്കിയത്. 51 വയസുകാരനായ ലോപെടെഗിയെ സിദാന്റെ പിന്‍ഗാമിയായി റയല്‍ 2 ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രഖ്യാപിച്ചത്. ലോകകപ്പിന് ശേഷം അദ്ദേഹം ചുമതലയേല്‍ക്കും എന്നാണ് റയല്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാസം സ്പെയിന്‍ ദേശീയ ടീമുമായി 2 വര്‍ഷത്തെ പുതിയ കരാര്‍ ഒപ്പിട്ട ശേഷമാണ് അദ്ദേഹം പൊടുന്നനെ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പുതിയ കോച്ചിനെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല