
ഷൂട്ടൗട്ടില്‍ ജപ്പാനെ തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
December 5, 2022 0 By Editorനിശ്ചിത സമയത്തും അധിക സമയത്തും കൈയില്‍ പിടിച്ച പോരാട്ട വീര്യം ഷൂട്ടൗട്ടില്‍ ജപ്പാന് കൈമോശം വന്നു. മൂന്ന് ജപ്പാന്‍ താരങ്ങളുടെ കിക്കുകള്‍ തടുത്തിച്ച് ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച് ക്രൊയേഷ്യയ്ക്ക് കോര്‍ട്ടറിലേക്ക് വഴിയൊരുക്കി. 3-1 എന്ന സ്‌കോറിനായിരുന്നു ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ ജയം.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല