ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ അമേരിക്കയിലേക്ക് മടങ്ങുകയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ സുബ്രമണ്യം അറിയിച്ചു. കാലാവധി ഒക്ടോബറില്‍ അവസാനിക്കെയിരിക്കെയാണ് സുബ്രമണ്യം രാജിവെച്ചത്.
Related