സിക്കിമില്‍ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ മരിച്ചു 23 December 2022, 03:40 PM IST  X  പ്രതീകാത്മകചിത്രം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി  ഗാങ്‌ടോക്ക്: സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ മരിച്ചു. വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടം.   Updating …  Content Highlights: Soldiers killed after army truck falls into gorge in Sikkim  Also Watch  മലപ്പുറത്തുകാർ ഫുട്ബോൾ ഭ്രാന്തന്മാരായത് എങ്ങനെയാണ്? അവർ എങ്ങനെയാണ് കളി പഠിച്ചത്? Share this Article Add Comment Related Topics ACCIDENT Get daily updates from Mathrubhumi.com  Youtube Telegram RELATED STORIES kozhikode accident 1 min  NEWS  | KERALA  See All കോഴിക്കോട്ട് സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; ബസിന്റെ അതിവേഗവും അശ്രദ്ധയും കാരണം Dec 22, 2022 thrissur bus accident 1 min  NEWS  | KERALA  See All ഡ്രൈവര്‍ക്ക് തലചുറ്റി, കോളേജ് ബസ് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയത് ഹോട്ടലിലേക്ക്; ജീവനക്കാരി മരിച്ചു Dec 21, 2022 cement lorry 1 min  NEWS  | KERALA  See All മൂന്നാം ക്ലാസുകാരന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, ഗുരുതരപരിക്ക്; അപകടം സ്‌കൂളിന് മുന്നില്‍ Dec 21, 2022 thodupuzha and thrissur accident pwd 1 min  CRIME  | NEWS  See All കുറുകെ കയര്‍കെട്ടി റോഡുപണി, കഴുത്തില്‍ കുരുങ്ങി യാത്രികന് പരിക്ക്; PWD എന്‍ജിനീയര്‍ക്കെതിരേ കേസ് Dec 20, 2022 feroke railway 1 min  NEWS  | KERALA  See All ഫറോക്കില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി തീവണ്ടി തട്ടി മരിച്ചു; അപകടം പരീക്ഷയ്ക്ക് പോകുന്നതിനിടെ Dec 20, 2022   വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..     Advertisement  Advertisement     IN CASE YOU MISSED IT roufi 1 min  LIFESTYLE  | NEWS  See All ദുബായില്‍ പിടിയിലായെന്നത് വ്യാജവാര്‍ത്ത; സംഭവം വിശദീകരിച്ച് ഉര്‍ഫി ജാവേദ്  17 hrs ago ksrtc 1 min  NEWS  | KERALA  See All പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നു; പ്ലസ് ടു വിദ്യാര്‍ഥിക്കുനേരെ KSRTC ജീവനക്കാരന്റെ സദാചാര ആക്രമണം Dec 21, 2022 Amruta Fadnavis 1 min  NEWS  | INDIA  See All ഇന്ത്യയ്ക്ക് രണ്ട് രാഷ്ട്രപിതാക്കന്മാർ, മോദി പുതിയ ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് അമൃത ഫഡ്‌നാവിസ് Dec 21, 2022

സിക്കിമില്‍ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ മരിച്ചു

December 23, 2022 0 By Editor

ഗാങ്‌ടോക്ക്: സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ മരിച്ചു. വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടം.

വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. പതിനാറുപേരുടെ മൃതദേഹം കണ്ടെടുത്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനത്തില്‍ 20 പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഗാങ്‌ടോക്കിലെ എസ്ടിഎന്‍എം ആശുപത്രിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സൈന്യത്തിന് കൈമാറും. മരിച്ചവരെ സൈനികരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.