ഭൂമിയില്ലാത്ത 55 കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി കരുതലായി ചുങ്കത്ത് ജ്വല്ലറി

ചുങ്കത്ത് ജ്വല്ലറിയുടെ കൊല്ലം കരുനാഗപ്പള്ളിയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം സിആര്‍ മഹേഷ് എംഎല്‍എയും ചുങ്കത്ത് ജ്വല്ലറി ചെയർമാൻ സിപി പോളും ചേര്‍ന്ന് നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ലൈഫ് മിഷന്‍ പട്ടികയില്‍ നിന്ന് തിരഞ്ഞെടുത്ത ഭൂമിയില്ലാത്ത 55 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം കൈമാറി. വിവിധങ്ങളായ പുത്തന്‍ കലക്ഷനുകളും ഓഫറുകളൂം ഒരുക്കിയിട്ടുണ്ടെന്ന് ചുങ്കത്ത് ജ്വല്ലറി എംഡി രാജീവ് പോൾ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story