
കെപിസിസി നിര്‍ദേശം അവഗണിച്ച് എ ഗ്രൂപ്പ്; മലപ്പുറത്ത് ഇന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യസദസ്
November 3, 2023 0 By Editorലപ്പുറത്ത് കെപിസിസി നേതൃത്വത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച് എ ഗ്രൂപ്പ് നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യസദസ് ഇന്ന് വൈകിട്ട് നടക്കും. ആര്യാടന്‍ ഫൗണ്ടേഷന്‍റെ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പതിനായിരത്തില്‍ അധികം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുമെന്നാണ് എ ഗ്രൂപ്പിന്‍റെ പ്രഖ്യാപനം.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല