കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

July 18, 2018 0 By Editor

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, ഇടുക്കി ജില്ലകളിലെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയിലും മഴ ശക്തമായി പെയ്ത സാഹചര്യത്തിലാണ് അവധി നല്‍കിയിരിക്കുന്നത്.