Begin typing your search above and press return to search.
വനിത വോളിബാൾ താരങ്ങൾക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ അവസരം
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ മികച്ച വനിത വോളിബാൾ താരങ്ങൾക്ക് ക്ലർക്ക് (കസ്റ്റമർ സർവിസ് അസോസിയേറ്റ്) തസ്തികയിൽ നിയമനത്തിന് അപേക്ഷിക്കാം. ശമ്പളനിരക്ക് 24,050 -64,480 രൂപ. ആകെ 12…
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ മികച്ച വനിത വോളിബാൾ താരങ്ങൾക്ക് ക്ലർക്ക് (കസ്റ്റമർ സർവിസ് അസോസിയേറ്റ്) തസ്തികയിൽ നിയമനത്തിന് അപേക്ഷിക്കാം. ശമ്പളനിരക്ക് 24,050 -64,480 രൂപ. ആകെ 12…
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ മികച്ച വനിത വോളിബാൾ താരങ്ങൾക്ക് ക്ലർക്ക് (കസ്റ്റമർ സർവിസ് അസോസിയേറ്റ്) തസ്തികയിൽ നിയമനത്തിന് അപേക്ഷിക്കാം. ശമ്പളനിരക്ക് 24,050 -64,480 രൂപ. ആകെ 12 ഒഴിവുകളുണ്ട്.
യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം, പ്രായപരിധി 18 -25 വയസ്സ്. സംസ്ഥാന/ ദേശീയ/ അന്തർദേശീയ മത്സരങ്ങളിൽ പ്രതിനിധാനം ചെയ്തിട്ടുള്ളവരോ ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ് മെഡൽ ലഭിച്ചവരോ ആകണം. വിശദമായ യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://bankofmaharashtra.in/careersൽ ലഭിക്കും. ജൂലൈ 8 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
Next Story