June 7, 2020 0

ബി​ല്ല് അ​ട​യ്ക്കാ​ന്‍ പ​ണ​മി​ല്ല; രോ​ഗി​യെ ആ​ശു​പ​ത്രി​യി​ല്‍ കെ​ട്ടി​യി​ട്ടതായി പരാതി

By Editor

ഭോ​പ്പാ​ല്‍: ആ​ശു​പ​ത്രി ബി​ല്ല​ട​യ്ക്കാ​നു​ള്ള പ​ണം കൈ​വ​ശ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ വ​യോ​ധി​ക​നാ​യ രോ​ഗി​യെ ആ​ശു​പ​ത്രി കി​ട​ക്ക​യി​ല്‍ കെ​ട്ടി​യി​ട്ടു. മ​ധ്യ​പ്ര​ദേ​ശി​ലെ ഷാ​ജ​പു​രി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ്‌​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍…

June 7, 2020 0

വന്‍ മരങ്ങള്‍ കടപുഴകി വീണു ; നാടുകാണി ചുരത്തില്‍ ഗതാഗത കുരുക്ക്

By Editor

മലപ്പുറം: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന മലപ്പുറം നാടുകാണി ചുരത്തില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായെത്തിയ നൂറോളം വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ചുരം പാതയിലെ…

June 7, 2020 0

കൊല നടത്തിയത് അസമിലുള്ള കാമുകിയുടെ അടുത്തെത്താന്‍; ബിലാലിന്റെ വെളിപ്പെടുത്തല്‍

By Editor

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയെന്ന് പ്രതി ബിലാലിന്റെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിനിയായ യുവതിയെ കാണുവാനാണ് മോഷണം…

June 7, 2020 0

സെപ്തംബര്‍ മധ്യത്തോടെ ഇന്ത്യ കൊവിഡ് മുക്തമാകും !

By Editor

രാജ്യത്ത് കൊവിഡ് കേസുകള്‍ തീവ്രഗതിയില്‍ വര്‍ധിക്കുന്നതിനിടെ, ഈ വര്‍ഷം സെപ്തംബറോടെ വൈറസ് ബാധ ഇന്ത്യയെ വിട്ടൊഴിയുമെന്ന് പ്രവചിച്ച്‌ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍. സെപ്തംബര്‍ മധ്യത്തോടെ രാജ്യം കൊവിഡ്…

June 7, 2020 0

മലപ്പുറം ജില്ലയില്‍ 13 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

By Editor

മഞ്ചേരി നഗരസഭയിലെ 11 വാര്‍ഡുകളും ആനക്കയം പഞ്ചായത്തിലേയും തിരൂരങ്ങാടി നഗരസഭയിലേയും ഓരോ വാര്‍ഡുകളും കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി, കൂടാതെ മഞ്ചേരി…

June 6, 2020 0

പത്ത് പ്രദേശങ്ങള്‍ക്കൂടി ഹോട്ട്സ്‌പോട്ട് പട്ടികയില്‍: സംസ്ഥാനത്ത് ആകെ 138 ഹോട്ട്‌സ്‌പോട്ടുകള്‍

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പത്ത് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്,…

June 6, 2020 0

സംസ്ഥാനത്തു 1,029 ആളുകൾ ചികിത്സയിൽ; വർധിക്കുന്ന ആശങ്ക

By Editor

തിരുവനന്തപുരം; സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടാം ദിവസവും നൂറിന് മുകളിൽ. ഇപ്പോൾ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 1,029 ആയിരിക്കുകയാണ്. കൊ​ല്ല​ത്ത് 19 പേ​ര്‍​ക്കും തൃ​ശൂ​രി​ല്‍16 പേ​ര്‍​ക്കും…