May 24, 2020 0

ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

By Editor

മുംബൈ: ബോളിവുഡ് താരം കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ ഹോം ക്വാറന്റീന്‍ കഴിയുന്ന അദ്ദേഹത്തിന് യാതൊരുവിധ രോഗലക്ഷങ്ങളും പ്രകടിപ്പിച്ചിരുന്നില്ല. 74 കാരനായ അദ്ദേഹം കൊവിഡ്…

May 24, 2020 0

മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

By Editor

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75-ാം ജന്മദിനമാണ്. അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഗവര്‍ണറും രംഗത്ത് എത്തി. രാവിലെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി…

May 23, 2020 0

പരപ്പനങ്ങാടിയിൽ ഇറച്ചി കടയിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മദ്ധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു

By Editor

പരപ്പനങ്ങാടി: ഇറച്ചി കടയിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മദ്ധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു. ആനങ്ങാടി സ്വദേശി ചക്കുങ്ങല്‍ മുസ്തഫ (46) ആണ് മരിച്ചത്. ഇന്ന് പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന്…

May 23, 2020 0

ഡ​ല്‍​ഹി എ​യിം​സി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

By Editor

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ജി​തേ​ന്ദ്ര നാ​ഥ് പാ​ണ്ഡെ (78) എ​ന്ന ഡോ​ക്ട​റാ​ണ് ശ​നി​യാ​ഴ്ച മ​രി​ച്ച​ത്.എ​യിം​സ് പ​ള്‍​മോ​ണോ​ള​ജി ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് പ്ര​ഫ​സ​റും…

May 23, 2020 0

ഒമാനില്‍ 463 പേര്‍ക്ക്​ കൂടി കോവിഡ്​

By Editor

മസ്​കത്ത്​: ഒമാനില്‍ 463 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതില്‍ 253 പേരും വിദേശികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതര്‍ 7257 ആയി. അസുഖം സുഖപ്പെട്ടവരുടെ…

May 23, 2020 0

സംസ്ഥാനം അതീവ ഗുരുതരാവസ്ഥയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ്-19

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ…

May 23, 2020 0

കാഡില ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മൂന്ന് ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചു

By Editor

ഗാന്ധിനഗര്‍: ഗുജറാത്ത് ആസ്ഥാനമായുള്ള കാഡില ഫാര്‍മസ്യൂട്ടിക്കല്‍സിലെ മൂന്ന് ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചുവെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദ് പ്ലാന്റില്‍ ജോലി ചെയ്യുന്ന മൂന്ന് ജീവനക്കാരാണ് കോവിഡ് ബാധിച്ച്…