Tag: amit shah

July 28, 2018 0

അമിത്ഷായ്ക്കുനേരെ കരിങ്കൊടി കാണിച്ച പെണ്‍കുട്ടികളെ പോലീസ് ക്രൂരമായി മര്‍ദിച്ചു

By Editor

അലഹബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കു നേരെ കരിങ്കൊടി കാണിച്ച പെണ്‍കുട്ടികളെ പോലീസ് ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ വെള്ളിയാഴ്ചയാണ് സംഭവം. അമിത്ഷായുടെ റാലി നടക്കുന്നതിനിടെയാണ് രണ്ടു…