February 13, 2025
വേദന സംഹാരികള്‍ ഒരു താത്കാലിക പരിഹാരം; സന്ധിവാതം പരിഹരിക്കാനുള്ള ചില മാര്‍ഗങ്ങളിതാ…
എന്താണ് ആര്‍ത്രൈറ്റിസ്? ആര്‍ത്രൈറ്റിസ് എന്നാല്‍ സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള ഒരു പൊതുവായ പദം ആണ്. നൂറിലേറെ തരം ആര്‍ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.…