September 29, 2024
ആസ്‌റ്റർ മിംസും, ആസ്‌റ്റർ വളൻറിയേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാർട്ട് ടു ഹാർട്ട് കെയർ കാമ്പയിൻ പ്രഖ്യാപിച്ചു
കോഴിക്കോട്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ആസ്‌റ്റർ മിംസും, ആസ്‌റ്റർ വളൻറിയേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാർട്ട് ടു ഹാർട്ട് കെയർ കാമ്പയിൻ പ്രഖ്യാപിച്ചു. ഇന്നു മുതൽ 30 ദിവസം…