You Searched For "auto"
ഒരു വര്‍ഷത്തേക്ക് നല്‍കേണ്ട വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ആറു മാസത്തേക്ക് ചുരുക്കി നല്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് നല്‍കേണ്ടത് ആറ് മാസത്തേക്ക് ചുരുക്കി നല്കുന്ന പുക പരിശോധനാ...
ബിഎസ്-6 മഹീന്ദ്ര മരാസോ നിരത്തിലേക്ക്
കൊച്ചി: ബിഎസ്-6 സാങ്കേതിക വിദ്യയിലുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എംപിവി മരാസോ വിപണിയിലേക്ക്. രാജ്യത്തെ ഏറ്റവും...
സിബിആര്‍1000ആര്‍ആര്‍-ആര് ഫയര്‍ബ്ലേഡിന്റെയും ഫയര്‍ബ്ലേഡ് എസ്പിയുടെയും ബുക്കിങ് ആരംഭിച്ച് ഹോണ്ട
കൊച്ചി: മോട്ടോര്‍ റേസിങ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ...
ഹോണ്ട ടു വീലേഴ്സ് ഓണ്‍ലൈന്‍ ബുക്കിങ് അവതരിപ്പിച്ചു
കൊച്ചി: ഹോണ്ട ടു വീലേഴ്സ് സുരക്ഷിതവും സൗകര്യപ്രദവുമായ ഡിജിറ്റല്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം...
മാരുതി എസ്-പ്രെസ്സോ വിപണിയില്‍; വില 3.69 ലക്ഷം മുതല്‍
മാരുതി സുസുക്കിയുടെ പുതിയ ചെറുകാര്‍ എസ്-പ്രസ്സോ ഇന്ത്യയില്‍ വിപണിയിലിറക്കി. മിനി എസ് യു വി സെഗ്മെന്റിലുള്ള വാഹനത്തിന്...
മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി വൈദ്യുത വാഹനങ്ങളായ ട്രിയോയും ട്രിയോ യാരിയും കേരള വിപണിയില്‍ അവതരിപ്പിച്ചു
മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി വൈദ്യുത വാഹനങ്ങളായ ട്രിയോയും ട്രിയോ യാരിയും കേരള വിപണിയില്‍ അവതരിപ്പിച്ചു. 2.43 ലക്ഷം,...
ടാറ്റ മോട്ടോഴ്സിന്റെ എസ്.യു.വിയായ ഹാരിയറിന് ഇനി സണ്‍റൂഫിന്റെ പകിട്ടു കൂടി
ടാറ്റ മോട്ടോഴ്സിന്റെ എസ്.യു.വിയായ ഹാരിയറിന് ഇനി സണ്‍റൂഫിന്റെ പകിട്ടു കൂടി. എസ്.യു.വി ഉപയോക്താക്കള്‍ക്ക് സണ്‍...
ഫിയറ്റ് പദ്മിനി കാറുടമകള്‍ മലപ്പുറം കോട്ടക്കുന്നില്‍ ഒത്തുകൂടിയപ്പോള്‍
മലപ്പുറം : പദ്മിനിയൻസ് ക്ലാസിക് ക്ലബ്ബ് ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയിലൂടെ മലപ്പുറം കോട്ടക്കുന്നിൽ പ്രീമിയർ പദ്മിനി...
കാത്തിരിപ്പ് വേണ്ട! ഫോക്സ്വാഗണ് പോളോ ഇന്ത്യന്‍ വിപണിയിലേക്കില്ല
പുതുതലമുറ ഫോക്സ്വാഗണ് പോളോ ആഗോള വിപണിയില്‍ എത്തിയത് കഴിഞ്ഞ വര്‍ഷം. സ്പോര്‍ടി രൂപം. അക്രമണോത്സുകത നിറഞ്ഞ ശൈലി....
നിരത്തുകള്‍ കീഴടക്കാന്‍ യുഎം റെനഗേഡ് ഡ്യൂട്ടി
യുഎം റെനഗേഡ് ഡ്യൂട്ടി സെപ്തംബറില്‍ ഇന്ത്യന്‍ വിപണിയില്‍ അണിനിരക്കുമെന്ന് റിപ്പോര്‍ട്ട്. ഡ്യൂട്ടി എസ് വരിക 1.10 ലക്ഷം...
ഹാര്‍ലി ഡേവിഡ്സണ് ലോകത്തെ ഏറ്റവും വില കൂടിയ ബൈക്ക്
ലോകത്തെ ഏറ്റവും വില കൂടിയ ബൈക്കെന്ന റെക്കോര്‍ഡ് ഇനി ഹാര്‍ലി ഡേവിഡ്സണ് സോഫ്റ്റ്ടെയിലിന് സ്വന്തം. കസ്റ്റമൈസേഷന് ചെയ്ത...
ടിവിഎസ് സ്പോര്‍ട്ട് സില്‍വര്‍ അലോയ് പതിപ്പ് വിപണിയില്‍
ടിവി എസ് സ്പോര്‍ട്ടിന്റെ സില്‍വര്‍ അലോയ് പതിപ്പ് ടി വി എസ് മോട്ടോര്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ സില്‍വര്‍ അലോയ്...