September 4, 2019
അഴിയൂരിൽ മുറ്റത്തെ മുല്ല കർമ്മ പദ്ധതി പത്തുലക്ഷം രൂപ വരെ വായ്പ്പാ സൗകര്യം
കൊള്ളപ്പലിശക്കാരിൽനിന്നും സാധാരണ സ്ത്രീകൾക്ക് ആശ്വാസം പകരുന്നതിനായി സഹകരണവകുപ്പ് നടപ്പിലാക്കുന്ന മുറ്റത്തെ മുല്ല കാർഷികപദ്ധതിയുടെ ഔപചാരികഉത്‌ഘാടനം അഴിയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി.പ്രമോദിൻറെ അദ്ധ്യക്ഷതയിൽഅഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട്…