May 5, 2018
ബിജെപി എംഎല്‍എമാരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നര്‍ത്ഥമുള്ളതാക്കണം കേന്ദ്രസര്‍ക്കാരിന്റെ മുദ്രവാക്യം: രാഹുല്‍ ഗാന്ധി
ബംഗളൂരു: പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ബിജെപി എംഎല്‍എമാരില്‍ നിന്നെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്സ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബേഠി ബചാവോ, ബേഠി പഠാവോ എന്ന ബിജെപിയുടെ മുദ്രാവാക്യം മാറ്റി…