Tag: bjp

June 14, 2018 0

താജ് മഹല്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പണി കഴിപ്പിച്ചതെല്ലാം പേര് മാറ്റണം: ബിജെപി എംഎല്‍എ

By Editor

ന്യൂഡല്‍ഹി: വിവാദ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് വീണ്ടും രംഗത്ത്. ഇത്തവണ പ്രധാനമായും താജ്മഹലിനെയാണ് അദ്ദേഹം നോട്ടമിട്ടിരിക്കുന്നത്. താജ് മഹലിനു പുറമേ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പണി കഴിപ്പിച്ച…

June 4, 2018 0

നരേന്ദ്രമോദിയെയും അമിത് ഷായെയും രാജ്യത്തിന് ആവശ്യമില്ല: ശിവസേന

By Editor

മുംബൈ: പാല്‍ഘറിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ശിവസേന എം.പി. സഞ്ജയ് റാവത്ത്. കോണ്‍ഗ്രസിനെയോ എച്ച്.ഡി. ദേവഗൗഡയേയോ രാജ്യം അംഗീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…

May 28, 2018 0

മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

By Editor

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും. നാളെ രാവിലെ 11.15നാണ് കുമ്മനത്തിന്റെ സത്യപ്രതിജ്ഞ. അതേസമയം മിസോറം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍…

May 26, 2018 0

ദക്ഷിണേന്ത്യയില്‍ അധികാരം നേടുകയാണ് ബി.ജെ.പിയുടെ ഭാവിയിലെ ലക്ഷ്യം: അമിത് ഷാ

By Editor

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ അധികാരം നേടുക എന്നതാണ് ബി.ജെ.പിയുടെ ഭാവിയിലെ ലക്ഷ്യമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയെ പുതിയ വെളിച്ചത്തിലേക്ക് നയിച്ചു.…

May 23, 2018 0

ബിജെപിക്കെതിരേ വിവിധ പാര്‍ട്ടികള്‍ ഒരുമിക്കുന്നതൊന്നും ആശങ്കപ്പെടുത്തുന്നില്ല, നിലവിലുള്ളതിനേക്കാള്‍ ഭൂരിപക്ഷം നേടി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും: അമിത് ഷാ

By Editor

ന്യൂഡല്‍ഹി : കര്‍ണാടകത്തില്‍ ഭൂരിപക്ഷം കിട്ടാത്തതുകൊണ്ട് മാത്രം ബിജെപി ക്ഷയിച്ചെന്ന് പറയുന്നവര്‍ക്ക് മുന്നില്‍ , നിലവിലുള്ളതിനേക്കാള്‍ ഭൂരിപക്ഷം നേടി 2019 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന് ബിജെപി…

May 16, 2018 0

എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമം: കുമാര സ്വാമി

By Editor

ബംഗളൂരു: എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമമാണെന്ന് എച്ച്.ഡി കുമാര സ്വാമി. കര്‍ണാടകയില്‍ ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിയമസഭാ കക്ഷി നേതാവായി…

May 16, 2018 0

പി. സദാശിവത്തെ സ്ഥലം മാറ്റി കല്യാണ്‍ സിംങ് കേരളാ ഗവര്‍ണര്‍ ആയേക്കും

By Editor

തിരുവനന്തപുരം: കര്‍ണ്ണാടകയില്‍ വന്‍ മുന്നേറ്റം നടത്തിയതോടെ അടുത്ത ലക്ഷ്യം കേരളമാക്കി ബി.ജെ.പി. സംസ്ഥാനത്തെ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാറിന് മൂക്കുകയറിടാന്‍ കടുത്ത ആര്‍.എസ്.എസുകാരനും രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിങ്,…

May 13, 2018 0

ബിജെപി 120ല്‍ അധികം സീറ്റ് നേടുമെന്ന് എഴുതി നല്‍കാന്‍ തയ്യാറാണ്: യെദ്ദ്യൂരപ്പ

By Editor

ബംഗളൂരു: ബിജെപി 120ല്‍ അധികം സീറ്റ് നേടുമെന്ന് എഴുതി നല്‍കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പ. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.…

May 11, 2018 0

നിശബ്ദ്മായി കര്‍ണാടക: വോട്ടെടുപ്പ് നാളെ

By Editor

ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ. നിശബ്ദ പ്രചാരണത്തിന്റെ ദിനമായ ഇന്ന് വീടുകള്‍ കയറിയിറങ്ങി അവസാന വട്ട വോട്ടുറപ്പിക്കുന്ന തിരക്കിലാകും സ്ഥാനാര്‍ഥികള്‍. 223 മണ്ഡലങ്ങളില്‍ ഒറ്റ…

May 10, 2018 0

ആവേശത്തിന്റെ അങ്കത്തട്ടില്‍ കര്‍ണാടക: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

By Editor

ന്യൂഡല്‍ഹി : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിന്റെ അവസാനഘട്ടത്തിലേക്ക്. തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണ് 223 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുക. ഒരു മാസത്തോളം നീണ്ട്…