You Searched For "celebrties"
മോചനത്തിനായി പലരും ശ്രമിച്ചെങ്കിലും ആത്യന്തികമായി കൂടെയുണ്ടായിരുന്നുത് ഒരാള്‍ മാത്രമായിരുന്നു, കടലില്‍ നിന്നും പുറത്തെടുത്ത മത്സ്യത്തെപ്പോലെ പിടയുകയായിരുന്നു: ജയിലിലെ ഏകാന്തമായ നാളുകളെക്കുറിച്ച് അറ്റ്ലസ് രാമചന്ദ്രന്
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം, അറ്റ്ലസ് രാമചന്ദ്രനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്നത് ഈ സ്ലോഗനാണ്....
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയ പ്രമുഖ നടിയെ ഹോട്ടലില്‍ നിന്ന് ഇറക്കിവിട്ടു
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ഭക്ഷണം കഴിക്കാനെത്തിയ ബോളിവുഡ് സുന്ദരി യാമി ഗൗതമിന്റെ സഹോദരി സുരിലിയെ ഹോട്ടലില്‍ നിന്ന്...
ഒരു ദിവസം ഒരാള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു, സിനിമ എനിക്ക് പലതും നഷ്ടപ്പെടുത്തി: നമിത മനസ് തുറക്കുന്നു
സിനിമ തനിക്ക് പലതും നഷ്ടപ്പെടുത്തിയെന്ന് നമിത പ്രമോദ്. സിനിമയിലെ പ്രശസ്തിയും പദവിയുമൊക്കെ കുറച്ചുകാലം മാത്രമേ...
വിവാഹശേഷമുള്ള ആദ്യത്തെ പിറന്നാള്‍ ആഘോഷത്തില്‍ ഭാവന
നവീനൊപ്പമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ച് ഭാവന. വിവാഹ ശേഷമുള്ള ഭാവനയുടെ ആദ്യത്തെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സഹോദരനും...
അമ്മയുടെ സാരഥി ഇനി മോഹന്‍ലാല്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്യമായി പ്രതികരിച്ചവര്‍ക്കെതിരെ നടപടി
താരസംഘടനയായ അമ്മ അടിമുടി അഴിച്ചുപണിയുന്നതായി വിവരം. പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി...
'ബ്ലാക്ക് ആന്‍ഡ് വൈറ്റ് കണ്ണ് ഉന്നൈ പാത്താല്‍ കളറായ് മാറുതേ':നയന്താരയോട് പ്രണയാര്‍ദ്രനായി വിഘ്നേശ്
ലേഡി സൂപ്പര്‍ സ്റ്റാറിനോട് പ്രണയം തുറന്ന് പറഞ്ഞ് സംവിധായകന് വിഘ്നേഷ് ശിവന് ഇതിനകം തന്നെ മാധ്യമ ശ്രദ്ധ...
ദിലീപിന്റെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് ഞാന്‍ അത് ചെയ്തത്: സിനിമാ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവിനെ കുറിച്ച് ഹരിശ്രീ അശോകന്
മലയാളികള്‍ എന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് ഹരിശ്രീ അശോകന്. ഏത്...
നിനക്ക് അഭിനയിക്കാന്‍ അറിയാമോടീ: അപര്‍ണ ബാലമുരളിയ്ക്കെതിരെയുള്ള കമന്റുകള്‍ക്ക് ചുട്ടമറുപടിയുമായി അസ്കര്‍ അലി
സോഷ്യല്‍ മീഡിയയില്‍ നടീനടന്മാരുടെ ഫോട്ടോകള്ക്കെതിരെയും ലൈവ് വീഡിയോകള്‍ക്കെതിരെയും മോശം കമന്റുകള്‍ വരുന്നത് സാധാരണമാണ്....
ആരാധകര്‍ക്കായി രമണനായി ഹരിശ്രീ അശോകന്റെ മകന്
ഹരിശ്രീ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് പഞ്ചാബി ഹൗസിലെ രമണന് വിലയിരുത്തപ്പെടുന്നത്. തിയറ്ററുകളില്‍ ചിരിമഴ...
അഭിനയിക്കുമ്പോവും ജീവിക്കുമ്പോഴും എന്ത് ആഗ്രഹിക്കുന്നു അതാണ് ആലിയ നല്‍കുന്നത്, ആലിയയുമായുള്ള ബന്ധത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ദീപികയാണ്: പ്രണയത്തെ കുറിച്ച് രണ്‍ബീര്‍ കപൂര്‍
ബോളിവുഡിലെ ചര്‍ച്ച വിഷയം രണ്‍ബീര്‍-ആലിയ പ്രണയത്തെ കുറിച്ചാണ്. സോനം കപൂറിന്റെ വിവാഹ സല്‍ക്കാരമാണ് ഇരു താരങ്ങളുടേയും...
'എന്റെ അമ്മയും മോഡേണ്‍ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്, സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാവുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്': വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി കരീന കപൂര്‍
ഒരിടവേളയ്ക്ക് ശേഷം ശശാങ്ക ഘോഷ് ചിത്രമായ വീരേ ദി വെഡ്ഡിംഗിലൂടെയാണ് കരീന ബോളിവുഡ് ലോകത്ത് തിരിച്ചെത്തുന്നത്. അമ്മയായ...
വീണ്ടും ആരാധകരെ കീഴടക്കി മീനാക്ഷി: കുടുംബത്തോടൊപ്പമുള്ള ദിലീപിന്റെ ചിത്രം വൈറലാകുന്നു
മഞ്ഞ സാരിയില്‍ സുന്ദരിയായി മീനാക്ഷി. ഒരു വിവാഹ ചടങ്ങില്‍ ദിലീപും കുടുംബവും പങ്കെടുത്ത ചിത്രം ഇപ്പോള്‍ സോഷ്യല്‍...