ദിലീപിന്റെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് ഞാന്‍ അത് ചെയ്തത്: സിനിമാ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവിനെ കുറിച്ച് ഹരിശ്രീ അശോകന്‍
മലയാളികള്‍ എന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് ഹരിശ്രീ അശോകന്‍. ഏത് കഥാപാത്രമായാലും അങ്ങേയറ്റം മനോഹരമായി അവതരിപ്പിച്ചാണ് അദ്ദേഹം മുന്നേറുന്നത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച…