മലയാള സിനിമയിലെ യുവതാരം നീരജ് മാധവ് ഹിന്ദിയില്‍ അഭിനയിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒരുക്കുന്ന ആമസോണ്‍ വെബ്‌സിരീസിലാണ് നീരജ് മാധവ് അഭിനയിക്കുന്നത്. മലയാളത്തില്‍ നിന്നും ആദ്യമായിട്ടാണ് ഒരു…
വയനാട്: രൂക്ഷമായ എതിര്‍പ്പുകളെ വകവയ്ക്കാതെ നടന്‍ മോഹന്‍ലാല്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തനം തുടങ്ങി. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വയനാട്ടിലെ വനവാസി മേഖലകളില്‍ ഡിജിറ്റല്‍ സ്മാര്‍ട്ട്…
വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അവധി എടുത്തിരിക്കുകയായിരുന്നു നടി നസ്രിയ. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം.…
മഞ്ജുവിന്റെ പിതാവ് മരിച്ചവിവരമറിഞ്ഞ് ദിലീപും മകള്‍ മീനാക്ഷിയുമെത്തി. ഒരു മണിക്കൂറോളം തൃശൂര്‍ പുള്ളിലെ വീട്ടില്‍ ചെലവഴിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു. അര്‍ബുദബാധിതനായിരുന്ന മഞ്ജുവിന്റെ പിതാവ് മാധവ വാര്യര്‍(73) ഞായറാഴ്ചയാണ്…
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം, അറ്റ്‌ലസ് രാമചന്ദ്രനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്നത് ഈ സ്ലോഗനാണ്. ബിസിനസ് രംഗത്ത് ഓരോ നേട്ടം പിന്നിടുമ്പോഴും അദ്ദേഹം കലാരംഗത്തും സജീവമായിരുന്നു. അറ്റലസ് ജ്വല്ലറിയുമായി ബന്ധപ്പെട്ട…
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ഭക്ഷണം കഴിക്കാനെത്തിയ ബോളിവുഡ് സുന്ദരി യാമി ഗൗതമിന്റെ സഹോദരി സുരിലിയെ ഹോട്ടലില്‍ നിന്ന് ഇറക്കിവിട്ടു. യാമി നായികയാകുന്ന പുതിയ ചിത്രം ഉറി…
സിനിമ തനിക്ക് പലതും നഷ്ടപ്പെടുത്തിയെന്ന് നമിത പ്രമോദ്. സിനിമയിലെ പ്രശസ്തിയും പദവിയുമൊക്കെ കുറച്ചുകാലം മാത്രമേ ഉണ്ടാകൂവെന്നും അതിനാല്‍ അഹങ്കാരം മാറ്റിവെച്ച് ജീവിക്കണമെന്നും നമിത പറയുന്നു. നമിതയുടെ വാക്കുകളിലേയ്ക്ക്……
നവീനൊപ്പമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ച് ഭാവന. വിവാഹ ശേഷമുള്ള ഭാവനയുടെ ആദ്യത്തെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സഹോദരനും ഭര്‍ത്താവും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ താരത്തിന് ആശംസകള്‍ അറിയിച്ച്…
താരസംഘടനയായ അമ്മ അടിമുടി അഴിച്ചുപണിയുന്നതായി വിവരം. പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഹന്‍ലാലായിരിക്കും പുതിയ പ്രസിഡന്റ്.…
ലേഡി സൂപ്പര്‍ സ്റ്റാറിനോട് പ്രണയം തുറന്ന് പറഞ്ഞ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ ഇതിനകം തന്നെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം എത്തിയിരിക്കുന്നത് നയന്‍സിന്റെ അവാര്‍ഡും…