സ്ത്രീവിരുദ്ധതയാണ് അമ്മ ചെയ്തത്: ദിലീപിനെ തിരിച്ചെടുതത്തില് പ്രതിഷേധവുമായി ഡബ്ല്യൂസിസി
കൊച്ചി : നടിയെ ആക്രമിച്ച കേസില് ആരോപണ വിധേയനായ നടന് ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുക്കുന്നതില് പ്രതിഷേധവുമായി വനിതകളുടെ കൂട്ടായ്മയായ വിമണ് ഇന് സിനിമ കലക്ടീവ് (ഡബ്ല്യൂസിസി).…