അച്ഛന്റേയോ അമ്മയുടേയോ താര പദവി ചിലപ്പോള്‍ മക്കളേയും താരങ്ങളാക്കും. അത് സിനിമ മേഖലയില്‍ എത്തിപ്പെടുന്നതിനും മുന്‍പ് തന്നെ അവര്‍ താരങ്ങളാവുകയാണ്. സിനിമയില്‍ എത്താതെ തന്നെ താരങ്ങളായ വ്യക്തികളാണ്…
കൊച്ചി : നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ വിജയന്‍…
ഡല്‍ഹി: കോഴിയിറച്ചി കഴിക്കാന്‍ ആഹ്വാനം ചെയ്ത് പുലിവാല് പിടിച്ച് ടെന്നീസ് താരം സാനിയ മിര്‍സ. കോഴിയിറച്ചി കഴിക്കുന്നത് ആരോഗ്യപ്രദമാണെന്നും അത് ശരീരത്തിന് ഗുണകരമാണ് എന്നും സന്ദേശം നല്‍കുന്ന…
ശ്രീനിവാസന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൂടെ നിരവധി ഹിറ്റുകളാണ് മലയാളത്തില്‍ പിറന്നത്.ഇന്നും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒത്തിരി നല്ല കഥാപാത്രങ്ങളും ഈ കൂട്ടുകെട്ടിലൂടെ പിറന്നു.ശ്രീനിവാസന്‍ മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട്…
നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് കരുതുന്നില്ലെന്ന് നടന്‍ മധു. ഇക്കാര്യത്തില്‍ ആദ്യമായാണ് മധു പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് എനിക്ക് കാര്യമായി അറിയില്ല. ഇതിനാലാണ് മുന്‍പ് പ്രതികരിക്കാഞ്ഞത്. ദീലീപ്…
ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി മലയാള സിനിമയില്‍ എന്ന് അരങ്ങേറ്റം കുറിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കികൊണ്ട് മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ…
കാസര്‍ഗോഡ്: യുവ നടിയെ കൂട്ട ബലാത്സഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തിയതായി പരാതി. ഇവരുടെ കൈവശം ഉള്ള വസ്തുക്കള്‍ മോഷ്ടിച്ചു എന്നും പറയുന്നു. കുന്താപൂര്‍ പോലീസ് സ്‌റ്റേഷനിലാണു മൂന്നു…
കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി ആരാധകര്‍ ഉള്ള നടനാണ് ഇളയദളപതി വിജയ്. ആരാധകരോടും സഹപ്രവര്‍ത്തകരോടും സ്‌നേഹത്തോടും അവര്‍ അര്‍ഹിക്കുന്ന പരിഗണനയോടു കൂടി മാത്രം പെരുമാറുന്ന ചുരുക്കം ചില നടന്മാരില്‍…