Tag: chennai

October 14, 2021 0

അ​ധ്യാ​പ​ക​ന്‍റെ ക്രൂ​ര​ത: വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി വടികൊണ്ട് ആഞ്ഞടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്

By Editor

ചെന്നൈ: തമിഴ്നാട്ടില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചിദംബരത്തെ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് അധ്യാപകനില്‍ നിന്ന് ക്രൂര മര്‍ദനമേല്‍ക്കേണ്ടി വന്നത്. നിലത്ത് മുട്ടുകുത്തി നിര്‍ത്തിച്ച്‌ വടികൊണ്ട്…

August 29, 2021 0

രണ്ട് വയസുകാരന് അമ്മയുടെ ക്രൂരമര്‍ദ്ദനം; വായില്‍നിന്ന് ചോരയൊഴുകിയ ദൃശ്യങ്ങള്‍ ലൈവില്‍

By Editor

ചെന്നൈ: തമിഴ്നാട് ദിണ്ഡിവനത്ത് രണ്ടുവയസുകാരന് ക്രൂരമര്‍ദനം. ഭര്‍ത്താവുമായി വഴക്കിട്ട യുവതിയാണ് മകനെ മുഖത്ത് രക്തം വരുംവരെ മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ലൈവായി പുറത്തുവിടുകയും…

August 12, 2021 0

ഏഴുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും; പ്രതികൾ അറസ്റ്റിൽ

By Editor

ചെന്നൈയിലെ മടിപ്പാക്കത്ത് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ജോലിത്തിരക്കിനിടെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസില്‍ ശ്രദ്ധിക്കാന്‍ പറ്റാതായതോടെ പെണ്‍കുട്ടിയേയും സഹോദരനേയും…

August 4, 2021 0

വിജയ്ക്കു പിന്നാലെ ആഡംബര വാഹനത്തിനു നികുതി ഇളവ് ആവശ്യപ്പെട്ട് ധനുഷും

By Editor

ചെന്നൈ: നടൻ വിജയ്ക്കു പിന്നാലെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിനു നികുതിയിളവ് ആവശ്യപ്പെട്ടു ധനുഷും കോടതിയിൽ. സമാന സ്വഭാവമുള്ള കേസിൽ മുൻപു നടൻ വിജയ്‌ക്കെതിരെ രൂക്ഷ…

August 2, 2021 0

ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

By Editor

ചെന്നൈ: പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമടക്കം നൂറിലേറെ പാട്ടുകളാണ് കല്ല്യാണി…

July 12, 2021 0

രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച്‌ രജനീകാന്ത്; രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു

By Editor

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച്‌ തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം എന്ന സംഘടന താരം പിരിച്ചുവിട്ടു. ആരാധകരുടെ കൂട്ടായ്മയായി മാത്രമായിരിക്കും ഇനി സംഘടന…

July 3, 2021 0

പോളണ്ടില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന പാഴ്സലില്‍ ജീവനുള്ള 107 ചിലന്തികള്‍ ; അന്വേഷണം ആരംഭിച്ചു

By Editor

രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് സ്വര്‍ണക്കടത്തടക്കമുള്ള വാര്‍ത്തകള്‍ സ്ഥിരമായി പുറത്തുവരാറുണ്ട്. എന്നാല്‍ ഇത്തവണ പുറത്തുവരുന്നത് അല്‍പം വ്യതസ്തമായ വാര്‍ത്തയാണ്. സംഭവം മറ്റൊന്നുമല്ല, ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയ…