ഭർത്താവിന് പ്രായപരിധി കഴിഞ്ഞതിന്റെ പേരിൽ കൃത്രിമ ഗർഭധാരണം നിഷേധിക്കാനാവില്ല -ഹൈകോടതി
കൊച്ചി: ഭർത്താവിന് നിയമാനുസൃത പ്രായപരിധി കടന്നുപോയെന്നതുകൊണ്ട് ഭാര്യക്ക് കൃത്രിമ ഗർഭധാരണ ചികിത്സ നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. ദമ്പതികളെ ഒന്നിച്ച് പരിഗണിച്ച് പ്രായം വിലയിരുത്തേണ്ടതില്ല. സ്ത്രീയുടെയും പുരുഷന്റെയും കാര്യത്തിലും ഇത്…