Tag: covid death

July 26, 2020 0

Breaking > കോഴിക്കോട് ഒരു കോവിഡ് മരണം കൂടി

By Editor

കോഴിക്കോട് ഒരു കോവിഡ് മരണം കൂടി സംഭവിച്ചു. മുക്കം മേലാനിക്കുന്നു സ്വദേശി മുഹമ്മദ് (62) ആണ് മരിച്ചത്.ഇദ്ദേഹത്തിന്‍റെ രോഗ ഉറവിടം വ്യക്തമല്ല.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. …

July 24, 2020 0

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരണമടഞ്ഞത് കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനി

By Editor

കോഴിക്കോട്: സംസ്ഥാനത്ത് വ്യാഴാഴ്ച രാത്രി ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് കാരപ്പപറമ്പ് സ്വദേശിനി റുഖ്യാബി (57) ആണ് മരിച്ചത്. ഇവരുടെ ബന്ധുവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.…

July 23, 2020 0

വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മലപ്പുറത്ത് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

By Editor

മ​ല​പ്പു​റം: ദു​ബാ​യി​ല്‍ നി​ന്നെ​ത്തി ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ മ​രി​ച്ച യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച മ​രി​ച്ച മ​ല​പ്പു​റം കാ​ളി​കാ​വ് മാ​ളി​യേ​ക്ക​ല്‍ ത​ട്ടാ​ന്‍​പ​ടി പാ​ലോ​ട്ടി​ല്‍ ഇ​ര്‍​ഷാ​ദ​ലി (29)യു​ടെ കോ​വി​ഡ് ഫ​ല​മാ​ണ്…

July 22, 2020 0

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി, മരിച്ചത് കാസര്‍കോട്, കോഴിക്കോട് സ്വദേശികള്‍

By Editor

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി. കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഖൈറുന്നീസ(48)യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.…

July 20, 2020 0

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി ചക്കുപള്ളം സ്വദേശി

By Editor

തൊടുപുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറയില്‍ തങ്കരാജ് (69) ആണ് മരിച്ചത്. ആദ്യ പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇടുക്കി…