Tag: covid news

August 2, 2020 0

സംസ്ഥാനത്ത്‌ ഭീതി വിതച്ച്‌ കോവിഡ് മരണങ്ങൾ ; ആറ് മരണം കൂടി

By Editor

കോഴിക്കോട്: കൊവിഡ് രോഗം പടരുമ്പോൾ ഭീതി വിതച്ച്‌ മരണവും. സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. എറണാകുളം, മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി…

July 28, 2020 0

മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്വാറന്റീനിൽ

By Editor

ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കോവിഡ്…

July 27, 2020 0

Breaking> ഒരു കുടുംബത്തിൽ മൂന്ന് മരണം; കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട്ടെ കാരപ്പറമ്പ് സ്വദേശിയുടെ മരുമകനും മരിച്ചു

By Editor

കോവിഡ് ബാധിച്ച് മരിച്ച  കാരപ്പറമ്പ് സ്വദേശിയുടെ മരുമകനും മരിച്ചു. കാരപ്പറമ്പ് സ്വദേശി റുഖിയാബിയുടെ മരുമകനായ മുഹമ്മദ്അലിയാണ് മരിച്ചത്.ഇയാൾ കാരന്തൂരിൽ വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. മൂത്ര സംബന്ധമായ അസുഖത്തെ…

July 26, 2020 0

Breaking > കോഴിക്കോട് ഒരു കോവിഡ് മരണം കൂടി

By Editor

കോഴിക്കോട് ഒരു കോവിഡ് മരണം കൂടി സംഭവിച്ചു. മുക്കം മേലാനിക്കുന്നു സ്വദേശി മുഹമ്മദ് (62) ആണ് മരിച്ചത്.ഇദ്ദേഹത്തിന്‍റെ രോഗ ഉറവിടം വ്യക്തമല്ല.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. …

July 26, 2020 0

സംസ്ഥാനത്ത് ഇന്ന് 29 പുതിയ ഹോട്ട് സ്പോട്ടുകൾ

By Editor

ഇന്ന് (26-7-2020) 29 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടൈന്‍മെന്റ് സോണ്‍: 4, 12), കാട്ടാക്കട, (16), വെങ്ങാനൂര്‍ (9), കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി…

July 26, 2020 0

കേരളത്തിൽ 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ജില്ല തിരിച്ചുള്ള കണക്കുകൾ നോക്കാം

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (26 -7-20) 927 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സമ്പർക്കം വഴി 733 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 67 പേരുടെ…

July 26, 2020 0

രണ്ട് നഴ്‌സുമാര്‍ക്ക് കൊവിഡ്: കോഴിക്കോട് വടകരയിൽ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു

By Editor

രണ്ട് നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് വടകര തിരുവള്ളൂര്‍ പഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രം താത്ക്കാലികമായി അടച്ചു. നഴ്സുമാരുമായി സമ്പർക്കം പുലര്‍ത്തിയ അഞ്ച് ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍…