You Searched For "covid"
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള് കൂടി, മരിച്ചത് കാസര്‍കോട്, കോഴിക്കോട് സ്വദേശികള്‍
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള് കൂടി. കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട്...
സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; സമ്പർക്കം വഴി 528 പേർക്ക് രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (21-7-20) 720 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിനു...
താനൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ്
താനൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ്...
കീം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കു കോവിഡ്; മറ്റു കുട്ടികള്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: തിരുവനന്തപുരത്തു കീം എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്കു...
ജീവനക്കാരിക്ക് കോവിഡ്: വടകരയിൽ സൂപ്പർ മാർക്കറ്റ് പൂട്ടി
വടകര : എടോടി-പുതിയ സ്റ്റാൻഡിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്ഥാപനം പൂട്ടി....
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേഴ്സിന് കോവിഡ് സ്ഥിരീകരിച്ചു; അടിയന്തിര യോഗം വിളിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നേഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. നെഫ്രോളജി വിഭാഗത്തിലെ നേഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്....
കോവിഡ് : സംസ്ഥാനത്ത് ഇന്ന് രോഗമുക്തി 172 പേർക്ക്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേരുടെയും,...
സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു: സമ്പർക്കം വഴി 629പേർക്ക് രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (19-7-20) 821 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് കൊറോണ അവലോകന യോഗത്തിനു...
കോവിഡ്: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം അടക്കം ആറ് പേര് ക്വാറന്റീനില്‍
തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തലസ്ഥാനത്തുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് എറണാകുളം സ്വദേശി
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ് ഇന്ന് മരിച്ചത്. 67...
കൊറോണ ; ഐശ്വര്യ റായിയേയും മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് നടി ഐശ്വര്യ റായിയേയും മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ...
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തില്‍ സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ അനുമതി; നിരക്ക് 625 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കൂട്ടാനൊരുങ്ങി സര്‍ക്കാര്‍. നിലവിലെ...