Tag: education news

October 13, 2023 0

പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം

By Editor

തേ​ഞ്ഞി​പ്പ​ലം: എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ജൂ​ലൈ 2019, നാ​ലാം സെ​മ​സ്റ്റ​ര്‍ ജ​നു​വ​രി 2019, ജൂ​ലൈ 2019 പ​രീ​ക്ഷ​ക​ള്‍ക്ക് കോ​ഴി​ക്കോ​ട് ഐ.​എ​ച്ച്.​ആ​ര്‍.​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍സ​സ്…

August 5, 2023 0

വികെസി എന്‍ഡോവ്‌മെന്‍റ് വി. എസ്. ചിത്തിരയ്ക്ക്

By Editor

കല്‍പ്പറ്റ: പ്ലസ് ടു ഹുമാനിറ്റീസ് 2023 ബാച്ചില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച വി. എസ്. ചിത്തിരയ്ക്ക് വികെസി എന്‍ഡോവ്‌മെന്‍റ് സമ്മാനിച്ചു. 600 ല്‍ 597 മാര്‍ക്കാണ് വി.…

July 24, 2023 0

കനത്ത മഴ; രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

By Editor

കനത്ത മഴ തുടരുന്നതിനാൽ രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍.കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗനവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ…

July 12, 2023 0

മൂന്ന് ജില്ലകളില്‍ വിവിധ ഇടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

By Editor

തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഇടങ്ങളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കുമടക്കമാണ് അവധി. മഴക്കെടുതി നേരിടുന്ന…

July 10, 2023 0

AIR ഫോഴ്സ് സ്കൂൾ,സുലൂർ റിക്രൂട്ട്മെന്റ് 2023- ബിരുദധാരികൾക്ക് അപേക്ഷിക്കാം

By Editor

AIR ഫോഴ്സ് സ്കൂൾ,സുലൂർ റിക്രൂട്ട്മെന്റ് 2023- ബിരുദധാരികൾക്ക് അപേക്ഷിക്കാം|| പ്രതിമാസം 20,000 മുതൽ 100,000 രൂപ വരെ ശമ്പളം: AIR ഫോഴ്സ് സ്കൂൾ,സുലൂർ- ൽ പ്രിൻസിപ്പൽ, അധ്യാപകർ എന്നീ…

July 6, 2023 0

5 ജില്ലകളിൽ വെള്ളിയാഴ്ച അവധി; കണ്ണൂർ, സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റി

By Editor

തിരുവനന്തപുരം∙ കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസർകോട്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ…

June 28, 2023 0

ബക്രീദ് അവധി; നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി; പുതിയ തിയതികൾ അറിയാം

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന സർവ്വകലാശാല പരീക്ഷകളിൽ മാറ്റം. ബക്രീദ് പ്രമാണിച്ച് നാളെയും അവധിയായതിനാലാണ് പരീക്ഷകൾ മാറ്റിവച്ചത്. നാളെ നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തിയതികൾ സർവ്വകലാശാല പുറത്തുവിട്ടിട്ടുണ്ട്.…