Tag: education news

June 21, 2023 0

കാലിക്കറ്റില്‍ ബിരുദ പ്രവേശന ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

By Editor

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ കോ​ള​ജു​ക​ളി​ല്‍ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്റ് ചൊ​വ്വാ​ഴ്ച രാ​ത്രി പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​വേ​ശ​ന വി​ഭാ​ഗ​ത്തി​ന്റെ വെ​ബ്സൈ​റ്റി​ല്‍ സ്റ്റു​ഡ​ന്റ് ലോ​ഗി​ന്‍ ലി​ങ്കി​ലൂ​ടെ ജൂ​ൺ 22ന്…

June 8, 2023 0

കണ്‍സഷന്‍ മാനദണ്ഡം പുതുക്കി കെ.എസ്.ആര്‍.ടി.സി. ; വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി

By Editor

പുതിയ അധ്യയന വര്‍ഷത്തില്‍ കണ്‍സഷനു കെ.എസ്.ആര്‍.ടി.സിയെ സമീപിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി. കണ്‍സഷന്‍ മാനദണ്ഡം പുതുക്കി നിശ്ചയിച്ചതാണ് തിരിച്ചടിയായത്. ഈ അധ്യയന വര്‍ഷം പുതിയ കണ്‍സഷന്‍ അനുവദിച്ചു തുടങ്ങിയപ്പോഴാണ്…

June 1, 2023 0

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സൈലം ലേണിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദരം

By Editor

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് എ പ്ലസ്, എ വണ്‍  ലഭിച്ച പതിനായിരത്തിലധികം  വിദ്യാര്‍ഥികള്‍ക്ക് സൈലം ലേണിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദരം. ഉന്നത വിജയം നേടിയ എടരിക്കോട് പി.കെ.എം.എം…

May 21, 2023 0

മലപ്പുറത്ത് പ്ലസ് വൺ സീറ്റിന് ക്ഷാമം; 20000 കുട്ടികൾക്ക് സീറ്റില്ല

By Editor

മലപ്പുറത്ത് ഈ വർഷവും പ്ലസ് വൺ സീറ്റിന് ക്ഷാമം. 20000 ത്തോളം കുട്ടികൾക്ക് ഈ വർഷം സീറ്റുകൾ ലഭിച്ചേക്കില്ല.  ഇത്തവണ ജില്ലയിൽ  എസ്എസ്എൽസ് പരീക്ഷ വിജയിച്ചത് 77,827…

May 10, 2023 0

വി.എസ്.എസ്.സിയിൽ ടെക്നിക്കൽ/ സയന്റിഫിക് അസിസ്റ്റന്റ്, ടെക്നീഷ്യൻ: 112 ഒഴിവുകൾ

By Editor

തി​രു​വ​ന​ന്ത​പു​രം: വി​ക്രം സാ​രാ​ഭാ​യി സ്​​പേ​സ് സെ​ന്റ​ർ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ജ്ഞാ​പ​നം www.vssc.gov.inൽ. ​നി​ർ​ദേ​ശാ​നു​സ​ര​ണം മേ​യ് 16-18 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ത​സ്തി​ക​ക​ൾ താ​ഴെ:…

April 5, 2023 0

NABARD റിക്രൂട്ട്മെന്റ് 2023 | ബിരുദധാരികൾക്ക്അപേക്ഷിക്കാം | പ്രതിമാസം 80,000/- പ്രതിഫലം!

By Editor

NABARD റിക്രൂട്ട്മെന്റ് 2023 | ബിരുദധാരികൾക്ക്അപേക്ഷിക്കാം||പ്രതിമാസം 80,000/- പ്രതിഫലം : NABARD Consultancy Services (NABCONS) ഗ്രാഫിക്സ് ഡിസൈനർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ 01 ഒഴിവുകളിലേക്ക് യോഗ്യരായ…

March 12, 2023 0

എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് മൂന്ന് ദിവസം അവധി; പരീക്ഷകൾ നടക്കും

By Editor

എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ നിന്നും പുക ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് ഭാഗികമായി അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. തിങ്കൾ,…