Tag: education news

February 14, 2023 0

വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷകൾ ഈ വർഷം നടത്തുമെന്ന് പി.എസ്.സി

By Editor

തി​രു​വ​ന​ന്ത​പു​രം: വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച എ​ല്ലാ ത​സ്​​തി​ക​ക​ളു​ടെ പ​രീ​ക്ഷ​ക​ളും ഈ ​വ​ർ​ഷം ത​ന്നെ ന​ട​ത്താ​ൻ പി.​എ​സ്.​സി ക​മീ​ഷ​ൻ തീ​രു​മാ​നം. മേ​യ്-​ജൂ​ലൈ, ജൂ​ൺ-​ആ​ഗ​സ്റ്റ്, ജൂ​ലൈ-​സെ​പ്​​റ്റം​ബ​ർ, ആ​ഗ​സ്റ്റ്​-​ഒ​ക്ടോ​ബ​ർ, സെ​പ്​​റ്റം​ബ​ർ – ന​വം​ബ​ർ,…

February 14, 2023 0

ജെ.​ആ​ര്‍.​എ​ഫ്: അ​പേ​ക്ഷ തീ​യ​തി നീ​ട്ടി

By Editor

ക​ള​മ​ശ്ശേ​രി: കു​സാ​റ്റ്​ ഫി​സി​ക്‌​സ് വ​കു​പ്പി​ൽ ജൂ​നി​യ​ര്‍ റി​സ​ര്‍ച് ഫെ​ലോ​യു​ടെ താ​ല്‍ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി 17 വ​രെ നീ​ട്ടി. ബ​യോ​ഡേ​റ്റ​യു​ടെ പ​ക​ര്‍പ്പും മോ​ട്ടി​വേ​ഷ​ന്‍ ലെ​റ്റ​റും സ​ഹി​തം…

February 10, 2023 0

ടാലന്റ് ഇന്റർനാഷണൽ അക്കാദമിയുടെ പുതിയ സെന്റർ കോതമംഗലത്ത് പ്രവർത്തനം ആരംഭിക്കുന്നു

By Editor

എൻട്രൻസ് കോച്ചിംഗ് രംഗത്ത് 3 പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി പാലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാലന്റ് ഇന്റർനാഷണൽ അക്കാദമിയുടെ പുതിയ സെന്റർ കോതമംഗലം ചെറിയ പള്ളിത്താഴത്ത് മുനിസിപ്പൽ ബിൽഡിംഗിൽ ആരംഭിക്കുന്നു…

January 30, 2023 0

ടാലെന്റ് ഇന്റർനാഷണൽ അക്കാഡമിയുടെ Grand Reopening 2023 മാർച്ചിൽ

By Editor

എൻട്രൻസ് കോച്ചിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യവും പുതുപുത്തൻ മാറ്റങ്ങളുമായി വിദ്യാഭ്യാസമേഖലയുടെ പറുദിസയായ പാലായിൽ ടാലെന്റ് ഇന്റർനാഷണൽ അക്കാഡമിയുടെ എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ പുനരാരംഭിക്കുന്നു . കോവിഡിനുശേഷം…

January 28, 2023 0

പി.എസ്.സി അറിയിപ്പുകൾ 27-1-2023

By Editor

സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന തി​രു​വ​ന​ന്ത​പു​രം: നി​യ​മ വ​കു​പ്പി​ൽ ലീ​ഗ​ൽ അ​സി.​ ഗ്രേ​ഡ് 2 (നേ​രി​ട്ടും ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന​യും) (കാ​റ്റ​ഗ​റി ന​മ്പ​ർ 478/2020, 479/2020, 480/2020) ത​സ്​​തി​ക​യി​ലേ​ക്ക് ഫെ​ബ്രു​വ​രി 9,…

January 17, 2023 0

പി.എസ്.സി പ്രൊഫൈൽ ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനുള്ള സൗകര്യമൊരുങ്ങുന്നു

By Editor

തിരുവനന്തപുരം: പി.എസ്.സി പ്രൊഫൈൽ ഉദ്യോഗാർഥികൾക്ക് സ്വയംതിരുത്താനുള്ള സൗകര്യമൊരുങ്ങുന്നു. ഇതുസംബന്ധിച്ച സോഫ്റ്റ് വെയർ ഫെബ്രുവരി ആദ്യവാരത്തോടെ കേരള പബ്ലിക് സർവിസ് കമീഷൻ പുറത്തിറക്കും. നിലവിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ…

January 10, 2023 0

നീറ്റ് -എം.ഡി.എസ് മാർച്ച് ഒന്നിന്; ഓൺലൈൻ അപേക്ഷ ജനുവരി 30നകം

By Editor

ഡെ​ന്റ​ൽ പി.​ജി കോ​ഴ്സി​ലേ​ക്കു​ള്ള നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി -കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ് -എം.​ഡി.​എ​സ് 2023) മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ത്തും. വി​ജ്ഞാ​പ​നം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​ൻ https://natboard.edu.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.…