Tag: education news

January 28, 2023 0

പി.എസ്.സി അറിയിപ്പുകൾ 27-1-2023

By Editor

സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന തി​രു​വ​ന​ന്ത​പു​രം: നി​യ​മ വ​കു​പ്പി​ൽ ലീ​ഗ​ൽ അ​സി.​ ഗ്രേ​ഡ് 2 (നേ​രി​ട്ടും ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന​യും) (കാ​റ്റ​ഗ​റി ന​മ്പ​ർ 478/2020, 479/2020, 480/2020) ത​സ്​​തി​ക​യി​ലേ​ക്ക് ഫെ​ബ്രു​വ​രി 9,…

January 17, 2023 0

പി.എസ്.സി പ്രൊഫൈൽ ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനുള്ള സൗകര്യമൊരുങ്ങുന്നു

By Editor

തിരുവനന്തപുരം: പി.എസ്.സി പ്രൊഫൈൽ ഉദ്യോഗാർഥികൾക്ക് സ്വയംതിരുത്താനുള്ള സൗകര്യമൊരുങ്ങുന്നു. ഇതുസംബന്ധിച്ച സോഫ്റ്റ് വെയർ ഫെബ്രുവരി ആദ്യവാരത്തോടെ കേരള പബ്ലിക് സർവിസ് കമീഷൻ പുറത്തിറക്കും. നിലവിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ…

January 10, 2023 0

നീറ്റ് -എം.ഡി.എസ് മാർച്ച് ഒന്നിന്; ഓൺലൈൻ അപേക്ഷ ജനുവരി 30നകം

By Editor

ഡെ​ന്റ​ൽ പി.​ജി കോ​ഴ്സി​ലേ​ക്കു​ള്ള നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി -കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ് -എം.​ഡി.​എ​സ് 2023) മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ത്തും. വി​ജ്ഞാ​പ​നം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​ൻ https://natboard.edu.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.…

January 6, 2023 0

കാലിക്കറ്റ് സർവകലാശാല വാർത്തകൾ 6-01-2023

By Editor

പുനര്‍മൂല്യനിര്‍ണയ ഫലം തേഞ്ഞിപ്പലം: നാലാം സെമസ്റ്റര്‍ എം.എഡ് ജൂലൈ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ അപേക്ഷ കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ്…

January 5, 2023 0

കോഴിക്കോട് ജില്ലയിൽ നാളെ സ്‌കൂളുകൾക്ക് അവധി

By Editor

കലോത്സവം പ്രമാണിച്ച് കോഴിക്കോട് ജില്ലയിൽ നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക്​ സ്കൂൾ കലോത്സവത്തിൽ പ​​​ങ്കെടുക്കുന്നതിന്​ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരമാണ് തീരുമാനം. ജില്ലയിലെ പ്രൈമറി, സെക്കൻഡറി,…

January 3, 2023 0

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട്ട് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

By Editor

കോഴിക്കോട് ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിനു കോഴിക്കോട്ട് തുടക്കം. രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം കുട്ടികൾ വേദിയിലെത്തുകയാണ്. പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ രാവിലെ…

December 29, 2022 0

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു

By Editor

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി പതിനഞ്ചിനാണ് പരീക്ഷകള്‍ ആരംഭിക്കുക. പരീക്ഷാ സംബന്ധിച്ച് വിശദവിവരങ്ങല്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. പത്താം ക്ലാസ്…