Tag: education news

December 1, 2022 0

ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷികാഘോഷം സംഘടിപ്പിച്ചു

By Editor

Kozhikode : അമികോസ് 2k 2022 എന്ന പേരിൽ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (AIMI) കോഴിക്കോട് സൂര്യകാന്തി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാർഷിക ആഘോഷം തുറമുഖ വകുപ്പ്…

December 1, 2022 0

എസ്.എസ്.എൽ.സി പരീക്ഷ 2023 മാർച്ച് ഒമ്പതിന്; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

By Editor

തിരുവനന്തപുരം: 2023 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് ഒമ്പതിന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 29ന് പൂർത്തിയാവും. രാവിലെ 9.30 മുതൽ ഉച്ച 11.15…

November 26, 2022 0

സ്കൂളുകൾക്ക് ഗ്രേഡിങ് ഏർപ്പെടുത്തും -മന്ത്രി ശിവൻകുട്ടി

By Editor

കോ​ഴി​ക്കോ​ട്: പ​ഠ​ന-​പാ​ഠ്യേ​ത​ര മി​ക​വി​​ന്റെ​യും സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സ്കൂ​ളു​ക​ൾ​ക്ക് ഗ്രേ​ഡി​ങ് ഏ​ർ​പ്പെ​ടു​​ത്തു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പ​രീ​ക്ഷ സ​മ്പ്ര​ദാ​യ​ത്തി​ൽ കാ​ലോ​ചി​ത മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ഴ്ച​വ​ട്ടം…

November 25, 2022 0

എയ്​ഡഡ്​ സ്കൂൾ നിയമനത്തിൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ർ​ക്കു​ല​ർ; ആദ്യ ഒഴിവ്​ ഭിന്നശേഷി സംവരണം

By Editor

Kerala aided school appointments: first vacancy for differently abled candidate തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ ആ​ദ്യ ഒ​ഴി​വ്​ ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​നാ​യി നീ​ക്കി​വെ​ക്കാ​ൻ…

November 23, 2022 0

അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ കായികം പഠനവിഷയമാക്കും – മന്ത്രി വി.അബ്ദുറഹിമാന്‍

By Editor

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ കായികം പഠനവിഷയമാക്കുമെന്ന് വകുപ്പുമന്ത്രി വി. അബ്ദുറഹിമാന്‍. കോഴിക്കോട് ജില്ല പഞ്ചായത്തിന്റെ ‘പുലർകാലം’ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…

November 20, 2022 Off

ഡിസർട്ടേഷൻ അറിയിപ്പ്

By Editor

2023 ജനുവരിയിൽ നടക്കുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ ഡിസർട്ടേഷൻ വിശദാംശങ്ങൾ 1655രൂപ ഫീസുസഹിതം ഓൺലൈനായി നവംബർ 22 മുതൽ ഡിസംബർ…

November 20, 2022 0

പരീക്ഷ രജിസ്ട്രേഷൻ – ആരോഗ്യ സർവകലാശാല

By Editor

മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യ സർവകലാശാല 2023 ജനുവരി മൂന്നുമുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014/2016 സ്കീം) പരീക്ഷക്ക് ഡിസംബർ മൂന്നുവരെ…