Tag: education news

November 23, 2022 0

അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ കായികം പഠനവിഷയമാക്കും – മന്ത്രി വി.അബ്ദുറഹിമാന്‍

By Editor

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ കായികം പഠനവിഷയമാക്കുമെന്ന് വകുപ്പുമന്ത്രി വി. അബ്ദുറഹിമാന്‍. കോഴിക്കോട് ജില്ല പഞ്ചായത്തിന്റെ ‘പുലർകാലം’ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…

November 20, 2022 Off

ഡിസർട്ടേഷൻ അറിയിപ്പ്

By Editor

2023 ജനുവരിയിൽ നടക്കുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ ഡിസർട്ടേഷൻ വിശദാംശങ്ങൾ 1655രൂപ ഫീസുസഹിതം ഓൺലൈനായി നവംബർ 22 മുതൽ ഡിസംബർ…

November 20, 2022 0

പരീക്ഷ രജിസ്ട്രേഷൻ – ആരോഗ്യ സർവകലാശാല

By Editor

മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യ സർവകലാശാല 2023 ജനുവരി മൂന്നുമുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014/2016 സ്കീം) പരീക്ഷക്ക് ഡിസംബർ മൂന്നുവരെ…

November 18, 2022 0

നുവാൽസിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന്​ അപേക്ഷിക്കാം

By Editor

ക​ള​മ​ശ്ശേ​രി: നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​യാ​യ നു​വാ​ൽ​സി​ൽ പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ്പി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.വി​ശ​ദ വി​വ​ര​ങ്ങ​ളും നി​ർ​ദി​ഷ്ട അ​പേ​ക്ഷ ഫോ​റ​വും നു​വാ​ൽ​സ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ സ്വ​യം…

October 26, 2022 Off

പി.ജി നഴ്സിങ്: താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

By Editor

തിരുവനന്തപുരം: പി.ജി നഴ്സിങ് പ്രവേശന പരീക്ഷയുടെ താൽക്കാലിക റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. PG Nursing 222 – Candidate Portal ലിങ്കിലെ Result എന്ന…

October 12, 2022 0

ബി.ടെക് (ലാറ്ററൽ എൻട്രി): ഒഴിവുകളിൽ രജിസ്‌ട്രേഷൻ

By Editor

തിരുവനന്തപുരം: എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്‍റും നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈനായി…

October 4, 2022 0

കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല പി.​ജി പ്ര​വേ​ശ​നം: ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​​ക്ടോ​​ബ​​ര്‍ ഏ​ഴു​വ​രെ

By Editor

EVENING KERALA : കേ​​ര​​ള കേ​​ന്ദ്ര സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ വി​​വി​​ധ പി.​​ജി, പി.​​ജി ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ളി​​ലെ പ്ര​​വേ​​ശ​​ന​​ത്തി​​ന് ര​​ജി​​സ്ട്രേ​​ഷ​​ന്‍ ആ​​രം​​ഭി​​ച്ചു. ഒ​​ക്ടോ​​ബ​​ര്‍ ഏ​​ഴി​​ന് രാ​​ത്രി 10 വ​​രെ ര​​ജി​​സ്റ്റ​​ര്‍…