
നുവാൽസിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷിക്കാം
November 18, 2022കളമശ്ശേരി: നിയമ സർവകലാശാലയായ നുവാൽസിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.വിശദ വിവരങ്ങളും നിർദിഷ്ട അപേക്ഷ ഫോറവും നുവാൽസ് വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. അപേക്ഷ നുവാൽസിൽ ലഭിക്കേണ്ട അവസാന തീയതി നവംബർ 25. വെബ്സൈറ്റ് വിലാസം www.nuals.ac.in