Tag: education news

October 26, 2022 Off

പി.ജി നഴ്സിങ്: താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

By Editor

തിരുവനന്തപുരം: പി.ജി നഴ്സിങ് പ്രവേശന പരീക്ഷയുടെ താൽക്കാലിക റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. PG Nursing 222 – Candidate Portal ലിങ്കിലെ Result എന്ന…

October 12, 2022 0

ബി.ടെക് (ലാറ്ററൽ എൻട്രി): ഒഴിവുകളിൽ രജിസ്‌ട്രേഷൻ

By Editor

തിരുവനന്തപുരം: എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്‍റും നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈനായി…

October 4, 2022 0

കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല പി.​ജി പ്ര​വേ​ശ​നം: ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​​ക്ടോ​​ബ​​ര്‍ ഏ​ഴു​വ​രെ

By Editor

EVENING KERALA : കേ​​ര​​ള കേ​​ന്ദ്ര സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ വി​​വി​​ധ പി.​​ജി, പി.​​ജി ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ളി​​ലെ പ്ര​​വേ​​ശ​​ന​​ത്തി​​ന് ര​​ജി​​സ്ട്രേ​​ഷ​​ന്‍ ആ​​രം​​ഭി​​ച്ചു. ഒ​​ക്ടോ​​ബ​​ര്‍ ഏ​​ഴി​​ന് രാ​​ത്രി 10 വ​​രെ ര​​ജി​​സ്റ്റ​​ര്‍…

September 30, 2022 Off

എൻജിനീയറിങ്/ ആർക്കിടെക്ചർ; താൽക്കാലിക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

By Editor

എൻജിനീയറിങ്/ ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിനുള്ള രണ്ടാംഘട്ട താൽക്കാലിക അലോട്ട്മെന്‍റ് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) പ്രസിദ്ധീകരിച്ചു. കാൻഡിഡേറ്റ് പോർട്ടലിലെ ‘പ്രൊവിഷനൽ അലോട്ട്മെന്‍റ് ലിസ്റ്റ്’ എന്ന മെനു…

September 23, 2022 0

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം

By Editor

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിവസമായിരിക്കും. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് ശനിയാഴ്ച സ്‌കൂള്‍ പ്രവര്‍ത്തിക്കുക.ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ ശനികളും സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും. 1…

September 23, 2022 Off

സ്കൂൾ രാവിലെ എട്ടിന് തുടങ്ങണമെന്ന് ഖാദർ കമ്മിറ്റി ശിപാർശ

By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ സമയമാറ്റത്തിന് വീണ്ടും ശിപാർശ. വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഡോ.എം.എ. ഖാദർ…

September 7, 2022 0

ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

By Editor

പാലാ: മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തും പാരമ്പര്യവുമുള്ള ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പരിമിതികള്‍ ഒഴിവാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക്…