കൊല്ലങ്കോട്ട് പുലി ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

കൊല്ലങ്കോട്ട് പുലി ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

May 23, 2024 0 By Editor

കൊല്ലങ്കോട്: പാലക്കാട് കൊല്ലങ്കോട് കെണിയിൽ കുടുങ്ങിയ പുലി ചത്തത് ആന്തരിക രക്തസ്രാവംമൂലമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കെണിയിൽ കുടുങ്ങിക്കിടന്നതിനാല്‍ ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയില്‍ രക്തസ്രാവമുണ്ടായി. തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടത്തില്‍ പറയുന്നത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam