Tag: Education

May 18, 2020 0

എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും നീട്ടി, മെയ് 31-ന് ശേഷം നടത്തും

By Editor

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും മാറ്റി. മെയ് 31- വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്രലോക്ക്ഡൗൺ മാനദണ്ഡത്തിലുള്ളതിനാലാണ് തീരുമാനം. മെയ് 26-നാണ് എസ്എസ്എൽസി,…

April 9, 2020 0

ലോ​ക്​​ഡൗ​ണി​ല്‍ താ​ളം​തെ​റ്റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ; അധ്യയനവര്‍ഷം വൈകിയേക്കും

By Editor

കൊറോണ കാരണം ലോ​ക്​​ഡൌൺ നീളുന്നത് കാരണം പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കാ​തെ ഉഴയുകയാണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. പ​രീ​ക്ഷ​ അ​നി​ശ്​​ചി​ത​മാ​യി നീ​ണ്ടാ​ല്‍ ജൂ​ണി​ല്‍ ആ​രം​ഭി​ക്കേ​ണ്ട പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷ​വും ചിലപ്പോൾ താ​ളം​തെറ്റിയേക്കും.എ​സ്.​എ​സ്.​എ​ല്‍.​സി,…

March 10, 2020 0

കൊറോണ വൈറസ്​ ബാധയുടെ പശ്ചാത്തലത്തില്‍ സംസ്​ഥാനത്ത്​ ഏഴാം ക്ലാസ്​ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്​ പരീക്ഷയില്ല

By Editor

കൊവിഡ് 19 ബാധയുടെ പശ്ചാച്ചലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും റദ്ദാക്കി. അങ്കണവാടികള്‍ക്കും അവധി…

March 10, 2020 0

എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍​ ഇന്ന് തുടങ്ങും

By Editor

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി, ടി​എ​ച്ച്‌എ​സ്‌എ​ല്‍​സി, എ​എ​ച്ച്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്‌എ​സ്‌ഇ പ​രീ​ക്ഷ​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. പൊ​തു​വി​ദ്യാ​ഭ്യാ​സം, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്‌എ​സ്‌ഇ വ​കു​പ്പു​ക​ള്‍ ഏ​കീ​ക​രി​ച്ച്‌ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് രൂ​പീ​ക​രി​ച്ച​തി​നു ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ പൊ​തു​പ​രീ​ക്ഷ​യാ​ണ്…

February 21, 2020 0

അരിയല്ലൂര്‍ ഗവ.യുപി സ്‌കൂള്‍ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു

By Editor

വള്ളിക്കുന്ന്: അരിയല്ലൂര്‍ ഗവ.യുപി സ്‌കൂള്‍ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു. ഹരിത വിദ്യാലയ പ്രഖ്യാപനം വിദ്യാലയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ . ശോഭന…

February 21, 2020 0

അന്താരാഷ്ട്ര കൃതി പുസ്തകമേളയിലൂടെ പരപ്പനങ്ങാടി റൂറല്‍ സഹകരണ സംഘത്തിന് ലഭിച്ച പുസ്തകങ്ങള്‍ ചിറമംഗലം എ.യു.പി സ്‌കൂളിന് കൈമാറി

By Editor

പരപ്പനങ്ങാടി: കേരള സര്‍ക്കാറിന്റെ കീഴിലുള്ള സഹകരണ വകുപ്പ് കൊച്ചി മറൈന്‍ ഡ്രൈവില്‍ വെച്ച് നടത്തിയ 3 -മത് അന്താരാഷ്ട്ര കൃതി പുസ്തകമേളയിലൂടെ പരപ്പനങ്ങാടി റൂറല്‍ സഹകരണ സംഘത്തിന്…

October 31, 2019 0

കനത്ത മഴ; മലപ്പുറം ജില്ലയില്‍ മൂന്ന് താലൂക്കുകളില്‍ നാളെ അവധി

By Editor

അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് കാരണം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി തീരദേശ താലൂക്കുകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ വിദ്യാഭ്യാസ…

October 31, 2019 0

എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

By Editor

2020ലെ എസ്‌എസ്‌എല്‍സി പ്ലസ് ടു പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 10 മുതല്‍ 26 വരെ നടത്തും. ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഹയര്‍…

October 31, 2019 0

കനത്ത മഴയെ തുടര്‍ന്ന്​ തൃശൂര്‍ ജില്ലയിലെ രണ്ടിടത്ത്​ അവധി; എം.ജി യൂനിവേഴ്​സിറ്റി പരീക്ഷകള്‍ മാറ്റി

By Editor

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന്​ തൃശൂര്‍ ജില്ലയിലെ തീരദേശ പ്രദേശങ്ങളായ ചാവക്കാട്​, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കലക്​ടര്‍ അവധി പ്രഖ്യാപിച്ചു. എം.ജി…

October 23, 2019 0

എം.ബി.എ പ്രവേശന പരീക്ഷ: അപേക്ഷ നവംബര്‍ 10 വരെ

By Editor

2020-21 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷ (കെ മാറ്റ് കേരള) കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും ഡിസംബര്‍ ഒന്നിന് നടക്കും. അപേക്ഷ…