ചരിത്ര കോണ്‍ഗ്രസിലെ അക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഗവര്‍ണര്‍ : ആക്രമണത്തില്‍ നടപടിയെടുത്തില്ല, പോലീസിനെ തടഞ്ഞു
തിരുവനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നല്‍കുന്നത്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ…